ഭാഗ്യശ്രീ തിപ്‌സെ
ദൃശ്യരൂപം
ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ഭാഗ്യശ്രീ തിപ്‌സെ[1](ജനനം ഓഗസ്റ്റ് 4, 1961[2] ഭാഗ്യശ്രീ സാത്തേ). ഗ്രാൻഡ് മാസ്റ്ററായ പ്രവീൺ തിപ്‌സെയാണ് ഭർത്താവ്.
ഇന്റർനാഷണൽ മാസ്റ്റർ [3] ആയ അവർക്ക് 1987 -ൽ അർജുന അവാർഡ്, പത്മശ്രീ എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുംബൈ ഐ.ഡി.ബി.ഐയിൽ ജോലി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ timesofindia
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-03-16.
- ↑ http://ratings.fide.com/card.phtml?event=5001013