സോംദേവ് ദേവ്‌വർമ്മൻ
ദൃശ്യരൂപം
Country (sports) | ഇന്ത്യ |
---|---|
Residence | Charlottesville, VA, U.S.A. |
Height | 1.80 m (5 ft 11 in) |
Turned pro | 2008 |
Plays | Right-handed (two-handed backhand) |
Prize money | $371,245 |
Singles | |
Career record | 17–20 |
Career titles | 0 |
Highest ranking | No. 94 (25 October 2010) |
Current ranking | No. 94 (25 October 2010) |
Grand Slam Singles results | |
Australian Open | 2R (2013) |
French Open | 2R (2013) |
Wimbledon | 2R (2011) |
US Open | 2R (2009) |
Doubles | |
Career record | 3–6 |
Career titles | 0 |
Highest ranking | No. 223 (7 June 2010) |
Last updated on: 7 June 2010. |
Olympic medal record | ||
Representing ഇന്ത്യ | ||
---|---|---|
Commonwealth Games | ||
Men's Tennis | ||
2010 Delhi | Singles | |
Asian Games | ||
2010 Guangzhou | Singles | |
2010 Guangzhou | Doubles | |
2010 Guangzhou | Team |
ഇന്ത്യക്കാരനായ ഒരു ടെന്നീസ് കളിക്കാരനാണ് സോംദേവ് ദേവ്‌വർമ്മൻ(ഫെബ്രുവരി 23 1985, ഗുവാഹതി, ആസാം). 2010-ൽ ഡൽഹിയിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ടെന്നീസിൽ സോംദേവ് സ്വർണ്ണ മെഡൽ നേടിയിരുന്നു[1]. തുടർന്ന് ചൈനയിലെ ഗ്വാങ്ഷൂവിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസിലും ഡബിൾസിലും സ്വർണ്ണ മെഡൽ നേടി.
അവലംബം
[തിരുത്തുക]- ↑ "Devvarman Repeats as NCAA Tennis Singles Champion". VirginiaSports.com. Archived from the original on 2012-08-05. Retrieved 2010-11-06.