സുനിൽ ഛേത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sunil Chhetri
Sunil Chhetri.jpg
Chhetri in 2009
വ്യക്തി വിവരം
മുഴുവൻ പേര് Sunil Chhetri
ജനന തിയതി (1984-08-03) 3 ഓഗസ്റ്റ് 1984 (പ്രായം 35 വയസ്സ്)[1]
ജനനസ്ഥലം Secunderabad, India[1]
ഉയരം 1.70 m (5 ft 7 in)[1]
റോൾ Striker
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
bengaluru FC
നമ്പർ 11
Youth career
2001–2002 City FC
Senior career*
Years Team Apps (Gls)
2002–2005 Mohun Bagan 18 (8)
2005–2008 JCT 48 (21)
2008–2009 East Bengal 14 (9)
2009–2010 Dempo 13 (8)
2010 Kansas City Wizards 0 (0)
2011 Chirag United 7 (7)
2011–2012 Mohun Bagan 14 (8)
2012–2013 Sporting CP B 3 (0)
2013Churchill Brothers (loan) 8 (4)
2013–2015 Bengaluru FC 43 (16)
2015– Mumbai City 11 (7)
National team
2004 India U20 3 (2)
2005– India 86 (48)
* Senior club appearances and goals counted for the domestic league only and correct as of 03:50, 6 December 2015 (UTC)
‡ National team caps and goals correct as of 21:34, 27 December 2015 (UTC)

ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. 1984 ആഗസ്റ്റ് 3 -ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് ജനനം. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.[2]

2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.[3]

അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]

Under–23[തിരുത്തുക]

Senior team[തിരുത്തുക]

Statistics[തിരുത്തുക]

അന്താരാഷ്ട്ര മത്സരങ്ങളിൽ[തിരുത്തുക]

പുതുക്കിയത്: 11 October 2017[4]
National team Year Apps Goals
India
2005 5 1
2006 1 0
2007 7 6
2008 13 8
2009 6 1
2010 6 3
2011 17 13
2012 7 3
2013 11 5
2014 2 3
2015 12 6
2016 4 2
2017 6 5
Total 97 56

ക്ലബ്ബിന് വേണ്ടി[തിരുത്തുക]

പുതുക്കിയത്: 20 Jan 2017[5]
Club Season League Cup[6] Continental[7] Total
Division Apps Goals Apps Goals Apps Goals Apps Goals
East Bengal 2008–09 I-League 14 9 4 2 0 0 18 11
Total 14 9 4 2 0 0 18 11
Dempo 2009–10 I-League 13 8 0 0 0 0 13 8
Total 13 8 0 0 0 0 13 8
Kansas City Wizards 2010 MLS 0 0 1 0 0 0 1 0
Total 0 0 1 0 0 0 1 0
Chirag United 2011 I-League 7 7 0 0 0 0 7 7
Total 7 7 0 0 0 0 7 7
Mohun Bagan 2011–12 I-League 14 8 2 1 0 0 16 9
Total 14 8 2 1 0 0 16 9
Sporting CP B 2012–13 LigaPro 3 0 0 0 3 0
Total 3 0 0 0 3 0
Churchill Brothers (loan) 2012–13 I-League 8 4 0 0 5 2 13 6
Total 8 4 0 0 5 2 13 6
Bengaluru FC 2013–14 I-League 23 14 3 1 26 15
2014–15 I-League 20 2 6 6 6 3 32 11
Total 43 16 9 7 6 3 58 26
Mumbai City 2015 Indian Super League 11 7 11 7
Total 11 7 11 7
Bengaluru FC (loan) 2015–16 I-League 14 5 2 1 9 5 25 11
Total 14 5 2 1 9 5 25 11
Bengaluru FC 2016–17 I-League 16 7 3 0 10 4 29 11
2017–18 Indian Super League 20 14 0 0 0 0 20 14
Total 36 20 3 0 10 4 49 24
Mumbai City(loan) 2016 Indian Super League 6 0 6 0
Total 6 0 0 0 0 0 6 0
Career total 170 84 21 11 30 15 221 109

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Sunil Chhetri". Soccerway. ശേഖരിച്ചത് 21 ഓഗസ്റ്റ് 2013.
  2. വാർത്ത
  3. [1]
  4. Sunil Chhetri at National-Football-Teams.com
  5. "Sunil Chhetri career stats". Soccerway. ശേഖരിച്ചത് 11 മാർച്ച് 2018.
  6. Includes Federation Cup & 2010 Lamar Hunt U.S. Open Cup
  7. Includes AFC Cup
"https://ml.wikipedia.org/w/index.php?title=സുനിൽ_ഛേത്രി&oldid=2910388" എന്ന താളിൽനിന്ന് ശേഖരിച്ചത്