മാലി (മാലദ്വീപുകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malé എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാലി (വിവക്ഷകൾ) എന്ന താൾ കാണുക. മാലി (വിവക്ഷകൾ)
Malé
މާލެ
—  Capital Island   —
Male-total.jpg
മാലി
StatusInhabited Island
Geography
Coordinates4°10′30″N 73°30′32″E / 4.17500°N 73.50889°E / 4.17500; 73.50889Coordinates: 4°10′30″N 73°30′32″E / 4.17500°N 73.50889°E / 4.17500; 73.50889
Geographic AtollNorth Malé Atoll
Density (per/Ha)478.7 [1]
Area5.789 കി.m2 (2.235 sq mi)
Administrative
Country മാലിദ്വീപ്
ProvinceCapital Province
Administrative AtollMalé Atoll
RankCapital of Maldives
Councilor-
Atoll Councilor-
Demographics
Population103,693 (as of 2006)

മാലദ്വീപിന്റെ തലസ്ഥാനമാണ് മാലി (ഇംഗ്ലീഷ്: Malé, ദ്വിവേഹി: މާލެ),. കാഫു അടോളിന്റെ തെക്ക് ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് മഹൽ എന്നും പേരുണ്ട്.

2006-ൽ ഈ നഗരത്തിലെ ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു.

മാലദ്വീപിലെ സാമ്പത്തിക സിരാകേന്ദ്രമായ ഇവിടെയാണ് മാൽദീവിയൻ എയർലൈൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [2].

അവലംബം[തിരുത്തുക]

  1. http://isles.egov.mv/Island/?lid=2&id=432
  2. http://www.maldivian.aero/contact_us/157_contact_us


"https://ml.wikipedia.org/w/index.php?title=മാലി_(മാലദ്വീപുകൾ)&oldid=1767451" എന്ന താളിൽനിന്ന് ശേഖരിച്ചത്