Jump to content

മാലി ദ്വീപുകൾ

Coordinates: 4°10′30″N 73°30′32″E / 4.17500°N 73.50889°E / 4.17500; 73.50889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലെ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാലെ (വിവക്ഷകൾ) എന്ന താൾ കാണുക. മാലെ (വിവക്ഷകൾ)
Malé
މާލެ
—  Capital Island   —
മാലി
StatusInhabited Island
Geography
Coordinates4°10′30″N 73°30′32″E / 4.17500°N 73.50889°E / 4.17500; 73.50889
Geographic AtollNorth Malé Atoll
Density (per/Ha)478.7 [1]
Area5.789 km2 (2.235 sq mi)
Administrative
Country മാലിദ്വീപ്
ProvinceCapital Province
Administrative AtollMalé Atoll
RankCapital of Maldives
Councilor-
Atoll Councilor-
Demographics
Population103,693 (as of 2006)

മാലദ്വീപിന്റെ തലസ്ഥാനമാണ് മാലെ (ഇംഗ്ലീഷ്: Malé, ദിവെഹി: މާލެ),. കാഫു അടോളിന്റെ തെക്ക് ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് മഹൽ എന്നും പേരുണ്ട്.

2006-ൽ ഈ നഗരത്തിലെ ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു.

മാലദ്വീപിലെ സാമ്പത്തിക സിരാകേന്ദ്രമായ ഇവിടെയാണ് മാൽദീവിയൻ എയർലൈൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [2].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-22. Retrieved 2011-04-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-04. Retrieved 2011-04-26.


"https://ml.wikipedia.org/w/index.php?title=മാലി_ദ്വീപുകൾ&oldid=3966754" എന്ന താളിൽനിന്ന് ശേഖരിച്ചത്