Jump to content

ഹെക്ടേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hectare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിസ്തീർണ്ണത്തിന്റെ അളവുകളുടെ താരതമ്യം
Unit SI
1 ca 1 m2
1 a 100 m2
1 ha 10,000 m2
100 ha 1 km2
non-SI comparisons
non-SI metric
0.3861 sq mi 1 km2
2.471 acre 1 ha
107,639 sq ft 1 ha
1 sq mi 259.0 ha
1 acre 0.4047 ha
Definition of a hectare and of an are.

10,000 ചതുരശ്ര മീറ്റർ അളവുള്ള ഭൂവിസ്തീർണ്ണ അളവാണ് ഹെക്ടേർ. ഇതു മെട്രിക് അളവുകളിലെ ഒരു ഭാഗമാണ്. ക്രി. ശേ. 1795-ആം ആണ്ടിൽ മെട്രിക് അളവുകൾ സ്ഥാപിച്ചപ്പോൾ 100 ചതുരശ്ര മീറ്ററുകൾ അടങ്ങുന്നയളവിന് "ഏർ" എന്ന പേരു നിയമിച്ചു. ഇതിനോട് "നൂറ്" എന്ന് യവന ഭാഷയിൽ അർത്ഥം വരുന്ന "ഹെക്ടോ" എന്ന ഉപസർഗ്ഗത്തെച്ചേർത്താണ് ഈ വാക്ക് രൂപീകരിച്ചത്. അതായത് 100 ചതുരശ്ര മീറ്റർ അഥവാ 11000 ചതുരശ്ര കിലോമീറ്റർ എന്നതാണ് ഒരു ഹെക്ടേർ എന്നർത്ഥം കൊടുത്തിരുന്നത്. 1960-ൽ അന്താരാഷ്ട്ര ഏകകവ്യവസ്ഥ സ്ഥാപിച്ചതോടുകൂടി ഏർ എന്നയളവിന്റെ അംഗീകാരം പിൻവലിക്കിലും ഹെക്ടേർ എന്നയളവിനെ പുതിയ അളവുതൂക്ക സമ്പ്രദായത്തിൽ കൂട്ടിച്ചേർത്തു.

പരിവർത്തനം

[തിരുത്തുക]
Waikato Stadiumഹാമിൽ‌ടണിലെ റഗ്‌ബി സ്റ്റേഡിയം ഒരു ഹെക്റ്റേർ ആണ്‌
അന്താരാഷ്ട്ര റഗ്‌ബി യൂണിയൻ മത്സരങ്ങളുടെ ഫീൽഡ് ഒരു ഹെക്ടേർ ആണ്‌
Metric and Imperial Comparisons
Units Symbol Metric Equivalents Imperial Equivalents
centiare ca 1 m2 0.01 a 1.19599 sq yd
are a 100 ca 100 m2 0.01 ha 3.95369 perches
decare daa 10 a 1,000 m2 0.1 ha 0.98842 roods
hectare ha 100 a 10,000 m2 0.01 km2 2.47105 acres
square kilometre km2 100 ha 1,000,000 m2 0.38610 sq mi

പൊതുവെ ഉപയോഗിക്കുന്നത് കനപ്പിച്ച് കാണിച്ചിരിക്കുന്നു. The most commonly used units are in bold.

ഒരു ഹെക്ടേർ സമാനമായത് :


"https://ml.wikipedia.org/w/index.php?title=ഹെക്ടേർ&oldid=2580813" എന്ന താളിൽനിന്ന് ശേഖരിച്ചത്