ചതുരശ്ര മൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Square mile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].

മറ്റു അളവുകളുമായുള്ള താരതമ്യം[തിരുത്തുക]

ഒരു ചതുരശ്ര മൈൽ എന്നാൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 1998-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-20.
"https://ml.wikipedia.org/w/index.php?title=ചതുരശ്ര_മൈൽ&oldid=3796977" എന്ന താളിൽനിന്ന് ശേഖരിച്ചത്