ചതുരശ്ര മൈൽ
ദൃശ്യരൂപം
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].
മറ്റു അളവുകളുമായുള്ള താരതമ്യം
[തിരുത്തുക]ഒരു ചതുരശ്ര മൈൽ എന്നാൽ
- 4,014,489,600 ചതുരശ്ര ഇഞ്ച്
- 27,878,400 ചതുരശ്ര അടി
- 640 ഏക്കർ [1]
- 258.9988110336 ഹെക്ടർ [1]
- 25,899,881,103.36 ചതുരശ്ര സെന്റിമീറ്റർ
- 2,589,988.110336 ചതുരശ്ര മീറ്റർ
- 2.589988110336 ചതുരശ്ര കിലോമീറ്റർ [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 1998-12-03. Retrieved 2013-07-20.