നെഹ്റുകപ്പ് ഫുട്ബോൾ 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2012 നെഹ്രുകപ്പ് ഫുട്ബോൾ
നെഹ്രുകപ്പ് 2012ന്റെ ഔദ്യോഗിക ലോഗോ
Tournament details
ആതിഥേയ രാജ്യം India
തീയതികൾ22 August – 2 September (11 days)
ടീമുകൾ(from 2 confederations)
വേദി(കൾ)(in 1 host city)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ{{country data  ഇന്ത്യ

| flaglink/core | variant = | size = | name = | altlink = national football team | altvar = football

}}
(3-ആം title)
റണ്ണർ-അപ്പ്{{country data  കാമറൂൺ

| flaglink/core | variant = | size = | name = | altlink = national football team | altvar = football

}}
മൂന്നാം സ്ഥാനം{{country data  മാലദ്വീപ്

| flaglink/core | variant = | size = | name = | altlink = national football team | altvar = football

}}
നാലാം സ്ഥാനം{{country data  സിറിയ

| flaglink/core | variant = | size = | name = | altlink = national football team | altvar = football

}}
Tournament statistics
കളിച്ച മത്സരങ്ങൾ11
അടിച്ച ഗോളുകൾ32 (2.91 per match)
Top scorer(s)ഇന്ത്യ സുനിൽ ഛേത്രി
കാമറൂൺ Alix Ebanga
കാമറൂൺ Stéphane Kingue Mpondo
(4 goals)
2009

15-ാം നെഹ്രുകപ്പ് ഫുട്ബോൾ, 2012 ആഗസ്ത് 22ന് ന്യൂഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ അരങ്ങേറി. ഉദ്ഘാടനമത്സരത്തിൽ, നിലവിലെ ജേതാക്കളായ ഇന്ത്യ, സിറിയയെ തോൽപ്പിച്ചു. സപ്തംബർ രണ്ടിന് നടന്ന ഫൈനലിൽ കാമറൂണിനെ തോൽപ്പിച്ച് ഇന്ത്യ ഹാട്രിക്ക് കിരീടം നേടി. സുനിൽ ഛേത്രി ടൂർണമെന്റിലെ താരവും റഹീം നബി ഫൈനലിലെ താരവുമായി.[1] അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കാമറൂൺ, നേപ്പാൾ, മാലി ദ്വീപ് എന്നിവയാണ് മറ്റു ടീമുകൾ.

കഴിഞ്ഞ രണ്ടുതവണയായി ഇന്ത്യയാണ് ചാമ്പ്യന്മാർ. 2009-ൽ സിറിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കിരീടം നേടി. 2007-ൽ ഇതേ എതിരാളികളെ 1-0ന് തോല്പിച്ചു.[2]

പങ്കെടുത്ത രാജ്യങ്ങൾ[തിരുത്തുക]

 •  ഇന്ത്യ (നിലവിലെ ചാമ്പ്യന്മാർ), (ആതിഥേയ രാഷ്ട്രം)
  ടീം അംഗങ്ങൾ
  ഗോളിമാർ- സുബ്രത പാൾ, സുഭാശിഷ് റോയ് ചൗധരി, കരൺജീത് സിങ്. പ്രതിരോധം: നിർമൽ ഛേത്രി, ഡെൻസിൽ ഫ്രാങ്കോ, ഗൗരമാംഗി സിങ്, ഗുർവീന്ദർ സിങ്, രാജു ഗെയ്ക്വാദ്, സയ്ദ് റഹിം നബി. മധ്യനിര: ലെന്നി റോഡ്രിഗസ്, മെഹ്താബ് ഹുസൈൻ, ജ്യുവൽ രാജ, ഫ്രാൻസിസ് ഫെർണാണ്ടസ്, ആൽവിൻ ജോർജ്, അന്തോണി പെരീര, സൻജു പ്രധാൻ, ക്ലിഫോർഡ് മിരാൻഡ. മുന്നേറ്റം: റോബിൻ സിങ്, സുനിൽ ഛേത്രി (ക്യാപ്റ്റൻ),[3] മൻദീപ് സിങ്.[4]
 •  മാലദ്വീപ്
 •  നേപ്പാൾ
 •  സിറിയ (നിലവിലെ രണ്ടാം സ്ഥാനക്കാർ)
 •  കാമറൂൺ

ഫിഫ റാങ്കിങ്ങ്[തിരുത്തുക]

നെഹ്റുകപ്പ് ഫുട്ബോൾ 2012ൽ പങ്കെടുത്ത രാജ്യങ്ങളുടെ ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ കാമറൂൺ ആണ് മുമ്പിൽ.അവസാനം ഇന്ത്യയുമാണ്

 • കാമറൂൺ - 59
 • സിറിയ - 147
 • മാലിദ്വീപ് - 161
 • നേപ്പാൾ - 162
 • ഇന്ത്യ - 168

പ്രാഥമിക ഘട്ടം[തിരുത്തുക]

രാജ്യം Pld W D L GF GA GD Pts
 ഇന്ത്യ 4 2 1 1 2 1 +1 3
 മാലദ്വീപ് 4 2 0 2 2 1 +1 3
 കാമറൂൺ 4 3 1 0 0 0 +0 0
 നേപ്പാൾ 4 0 2 2 1 2 -1 0
 സിറിയ 4 0 2 2 1 2 -1 0

മത്സരങ്ങൾ[തിരുത്തുക]

22 ആഗസ്റ്റ് 2012
19:00 IST
ഇന്ത്യ  2 – 1  സിറിയ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Vladislav Tseytlin (ഉസ്ബക്കിസ്ഥാൻ)
ഛേത്രി Goal 45+2'
പെരേര Goal 82'
Report Al Shbli Goal 89'

23 ആഗസ്റ്റ് 2012
19:00 IST
മാലദ്വീപ്  2 – 1  നേപ്പാൾ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Asadhulla Goal 6'
Easa Goal 77'
Report Rai Goal 90+4'

24 ആഗസ്റ്റ് 2012
19:00 IST
സിറിയ  2 – 2 കാമറൂൺ Cameroon നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Rowan Arumughan (India)
Al Shbli Goal 42'
Jafal Goal 80'
Report Mpondo Goal 17'
Ebanga Goal 55' (pen.)

25 ആഗസ്റ്റ് 2012
19:00 IST
ഇന്ത്യ  3 – 0  മാലദ്വീപ് നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Hamad Hashmi (United Arab Emirates)
ഛേത്രി Goal 45+2' (pen.)70'
റഹിം നബി Goal 54'
Report

26 ആഗസ്റ്റ് 2012
19:00 IST
നേപ്പാൾ  0 – 5 കാമറൂൺ Cameroon നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Rowan Arumughan (India)
Report Kolony Goal 12'60'
Ebanga Goal 41'65'
Momasso Goal 76'

27 ആഗസ്റ്റ് 2012
19:00 IST
മാലദ്വീപ്  2 – 1  സിറിയ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Santosh Kumar (India)
Ashfaq Goal 59'
Rasheed Goal 90+3'
Report Al Shbli Goal 81'

28 ആഗസ്റ്റ് 2012
19:00 IST
ഇന്ത്യ  0 – 0  നേപ്പാൾ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Vladislav Tseytlin (Uzbekistan)
Report

29 ആഗസ്റ്റ് 2012
19:00 IST
Cameroon കാമറൂൺ 3 – 1  മാലദ്വീപ് നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Hamad Hashmi (United Arab Emirates)
Mpondo Goal 12'39'
Ebanga Goal 50' (pen.)
Report Akram Abdul Ghani Goal 26'

30 ആഗസ്റ്റ് 2012
19:00 IST
സിറിയ  2 – 0  നേപ്പാൾ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Rowan Arumughan (India)
Hani Al Taiar Goal 9'
Ali Ghalioum Goal 49'
Report

31 ആഗസ്റ്റ് 2012
19:00 IST
ഇന്ത്യ  0 – 1 കാമറൂൺ Cameroon നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Hamad Hashmi (United Arab Emirates)
Report Bite Goal 2'

ഫൈനൽ[തിരുത്തുക]

2 സെപ്റ്റംബർ 2012
19:00 IST
Cameroon കാമറൂൺ 2 – 2 (PEN 4–5)  ഇന്ത്യ നെഹ്റു സ്റ്റേഡിയം, ഡെൽഹി
Referee: Vladislav Tseytlin (Uzbekistan)
Thierry Goal 29'
Mpondo Goal 54'
Report ഗൗർമാംഗി സിങ് Goal 19'
ഛേത്രി Goal 78'

ഗോൾ വേട്ടക്കാർ[തിരുത്തുക]

4 ഗോളുകൾ
3 ഗോളുകൾ
2 ഗോളുകൾ
 • കാമറൂൺ Vigny Kolony
1 ഗോൾ

അവലംബം[തിരുത്തുക]

 1. "നെഹ്രുകപ്പ്: ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-03.
 2. "നെഹ്രുകപ്പ്: ഇന്ത്യയുടെ ആദ്യമത്സരം സിറിയയുമായി, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-07.
 3. "ഇന്ത്യയെ ഛേത്രി നയിക്കും, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-21.
 4. "നെഹ്റു കപ്പ്: ഇന്ത്യൻ ടീമായി, ദേശാഭിമാനി ഓൺലൈൻ". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-20.
"https://ml.wikipedia.org/w/index.php?title=നെഹ്റുകപ്പ്_ഫുട്ബോൾ_2012&oldid=3909292" എന്ന താളിൽനിന്ന് ശേഖരിച്ചത്