Jump to content

ബംഗളൂരു എഫ്.സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengaluru FC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bengaluru FC
പ്രമാണം:Bengaluru FC logo.svg
പൂർണ്ണനാമംBengaluru Football Club
വിളിപ്പേരുകൾThe Blue
സ്ഥാപിതം20 ജൂലൈ 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-07-20)[1]
മൈതാനംSree Kanteerava Stadium,
Bengaluru, Karnataka
(കാണികൾ: 24,000)
OwnerJSW Group
ChairmanSajjan Jindal
Head coachIvan vukomanovic
ലീഗ്I-League
2015–16I-League, 1st (champions)
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ബംഗാളൂരു ഫുട്ബോൾ ക്ലബ്‌ കർണാടകയിലെ ബംഗാളുരു കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്‌ ആണ്. ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലാണ് കളിക്കുന്നത്. ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബംഗാളൂരു എഫ്.സി. മുംബൈ കേന്ദ്രീകരിച്ചുള്ള ജെ.എസ.ഡബ്ല്യു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ച്. 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനാമാണ് ക്ലബ്ബിന്റെ ഹോം ഗ്രൌണ്ട്.

ജൂലൈ 2013ൽ ആരംഭിച്ച ക്ലബ്‌, രാജ്യത്തെ തന്നെ പ്രമുഖ ഫുട്ബോൾ ക്ലബ്‌ ആണ്. ഒരു ശക്തമായ കമ്മ്യൂണിറ്റി, ഇംഗ്ലണ്ട് ലെയും  മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഫുട്ബോൾ ക്ലബ്ബ് ഘടന മാതൃകയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ 2014 ൽ ക്ലബ്ബ് യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന  ലക്ഷ്യം വെച്ച് നഗരത്തിൽ ആദ്യ ബി.എഫ്.സി സോക്കർ സ്കൂൾ തുടങ്ങി.

ചരിത്രം

[തിരുത്തുക]

തുടക്കം

[തിരുത്തുക]

ജനുവരി 2013ൻറെ തുടക്കത്തിൽ, മുംബൈ ടിഗേര്സ് (അന്നത്തെ ടോട്സൽ എഫ്.സി), 2013 ഐ-ലീഗ് 2nd ഡിവിഷനിലോട്ടുള്ള രജിസ്റ്റർ നടപടികൾ പൂർത്തികരിക്കാൻ പരാജയപെട്ട വാർത്തകൾ പുറത്തു വന്നു. പക്ഷെ അവർക്ക് ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലേക്ക് നേരിട്ട് പ്രവേശനം കൊടുത്തു. ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കാശ് പയ്മെന്റ്റ്‌ കൊടുക്കുനതിലൂടെയാണ്. പിന്നീട് ജനുവരി 12ന്, എ.ഐ.എഫ്.എഫ്. നടത്തിയ എക്സിക്യൂട്ടീവ്‌ യോഗത്തിൽ ഇത്തരത്തിൽ ഉള്ള കോർപ്പറേറ്റ് ടീമുകൾക്ക് നേരിട്ട് എൻട്രി കൊടുക്കുന്നതിനുള്ള തീരുമാനമായി.



ഏപ്രിൽ 21, 2014, ടെമ്പൊ എഫ്.സിയെ 4-2നു തകർത്തു ഐ-ലീഗ് സ്വന്തമാക്കി. ക്ലബ്ബിന്റെ ആദ്യ ട്രോഫിയും. [2]

ജനുവരി 11, 2015: ബംഗാളൂരു എഫ്.സി ടെമ്പൊ എഫ്.സിയെ ഫൈനലിൽ 2-1നു പരാജയപെടുത്തി അവരുടെ ആദ്യ ഫെഡറേഷൻ കപ്പ്‌ സ്വന്തമാക്കി

പൂർണ്ണമായ പേര് ബെംഗളൂരു ഫുട്ബോൾ ക്ലബ്
വിളിപ്പേര് (കൾ) ദി ബ്ലൂസ്
ഹ്രസ്വ നാമം BFC
സ്ഥാപിച്ചു 20 ജൂലൈ 2013 ; 7 വർഷം മുമ്പ്
മൈതാനം ശ്രീ കാന്തീരവ സ്റ്റേഡിയംബെംഗളൂരു
ശേഷി 25,810
ഉടമ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്
ചെയർമാൻ സഞ്ജൻ ജിൻഡാൽ
മുഖ്യ പരിശീലകൻ മാർക്കോ പെസായുവോളി
ലീഗ് ഇന്ത്യൻ സൂപ്പർ ലീഗ്
2019–20 ഇന്ത്യൻ സൂപ്പർ ലീഗ് , 10പ്ലേ ഓഫുകളിൽ മൂന്നാമത് : സെമി ഫൈനലുകൾ
വെബ്സൈറ്റ് ക്ലബ് വെബ്സൈറ്റ്

ഏപ്രിൽ 17, 2016: സൽഗോകർ എഫ്.സിയെ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു രണ്ടാം ഐ-ലീഗ് കിരീടം സ്വന്തമാക്കി.

കിറ്റ്‌ നിർമാതാക്കളും ഷർട്ട്‌ സ്പോന്സോർ

[തിരുത്തുക]
വര്ഷം
കിറ്റ്‌ നിർമാതാക്കൾ
ഷർട്ട്‌ സ്പോന്സോർ
2013—2014 None ജെ.എസ.ഡബ്ല്യു
2014— പൂമ

ജൂലൈ 2014നു ബംഗാളൂരു കിറ്റ്‌ നിർമാതാക്കളായ പൂമയുമായി കരാർ ഒപ്പിട്ടു. [3]

സ്റ്റേഡിയം

[തിരുത്തുക]

ബംഗാളൂരു എഫ്.സി അതിന്റെ എല്ലാ കളിയും നഗരത്തിനെ ഹൃദയ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന  ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആണ് കളിക്കാർ. വെസ്റ്റ് സ്റ്റാന്റ് ആണ് ഏറ്റവും വലുതും കൂടുതൽ സീറ്റ്‌ ഉള്ളതും. വി.ഐ.പി. ബോക്സ്‌ സ്ഥിതി ചെയ്യുന്നതും അവിടെ തന്നെയാണ്. ക്ലബ്ബിന്റെ ആരംഭത്തിൽ തന്നെ ടീം ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് 2013-14 ഐ-ലീഗ് കളിക്കുക എന്ന് വിളംബരം ചെയ്തു.[1] 15,000 പേർക്ക് ഇരികാവുന്ന ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയം അസ്ട്രോടുര്ഫ് ആണ് ഉപയോഗിക്കുന്നത്.[4] 2014-15 സീസൺ മുതൽ ക്ലബ്‌ കളിക്കുന്നത് 24,000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ്.[5]


സീസൺ ഐ-ലീഗ് ഏഷ്യ ടോപ്പ് സ്കോറർ
P W D L GF GA Pts സ്ഥാനം P W D L GF GA കളിക്കാരൻ ഗോൾ
2013–14 24 14 5 5 42 28 47 1st ഇന്ത്യ സുനിൽ ചേത്രി 15
2014–15 20 10 7 3 35 19 37 2nd 8 4 0 4 9 12 ഇന്ത്യ സുനിൽ ചേത്രി 14
2015–16 16 10 2 4 24 17 32 1st 4 2 0 2 7 6 ഇന്ത്യ സുനിൽ ചേത്രി

ഇന്ത്യ സി.കെ. വിനീത്

6

Head Coach's Record

[തിരുത്തുക]
പേർ
പൗരതം From To P W D L GF GA Win%
ആഷ്ലി വെസ്റ്റ് വൂഡ്  ഇംഗ്ലണ്ട്ഇംഗ്ലണ്ട്
ജൂലൈ 2013 Present

ബഹുമതികൾ

[തിരുത്തുക]
ജേതാക്കൾ (2): 2013–14, 2015-16
രണ്ടാം സ്ഥാനം (1): 2014–15
ജേതാക്കൾ (1): 2014–15

അവലംബം

[തിരുത്തുക]
  1. 1.0 1.1 "JSW Sports launches Bengaluru FC". I-League. Archived from the original on 3 December 2013. Retrieved 1 August 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "JSWLaunch" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Bengaluru FC edge past Dempo SC 4-2 to win maiden I-League title". CNN-IBN. Retrieved 22 April 2014.
  3. "Puma is the official kit sponsor of Bengaluru FC". goal.com. 17 July 2014. Retrieved 23 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. Ameerudheen, TA. "Turf inauguration put off in Bangalore football stadium". Times of India. Retrieved 1 August 2013.
  5. "Move on Stadium May Hit Football Future". 5 March 2014.
"https://ml.wikipedia.org/w/index.php?title=ബംഗളൂരു_എഫ്.സി&oldid=4082334" എന്ന താളിൽനിന്ന് ശേഖരിച്ചത്