Jump to content

ഇന്ത്യൻ സൂപ്പർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സൂപ്പർ ലീഗ്
Countriesഇന്ത്യ
ConfederationAFC
സ്ഥാപിതം21 October 2013[1]
Number of teams11
Current championsമുംബൈ സിറ്റി എഫ് സി
(2022-2023)
Most championshipsഎടികെ
(3 titles)
TV partnersSee media coverage
വെബ്സൈറ്റ്indiansuperleague.com
2023

ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ ഒൻപതാം സീസൺ ആയ 2022-23 സീസണിൽ നവംബർ മുതൽ ഏപ്രിൽ വരെ മത്സരിക്കുന്നത്.</ref>

2014-ലെ ആദ്യ സീസൺ മുതൽ രണ്ട് ടീമുകളാണ് കിരീടം നേടിയിട്ടുള്ളത്.2014, 2016,2020വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 2015, 2017–18-ൽ ചെന്നൈയിൻ എഫ് സിയും.2020-21 ൽ മുബൈ സിറ്റി യും .2021-22 ഹൈദരാബാദ്‌ എഫ്സിയുമാണ്

ടീമുകൾ

[തിരുത്തുക]

ടീമുകളുടെ നേട്ടം

[തിരുത്തുക]

ഫൈനൽ മത്സരഫലങ്ങൾ

[തിരുത്തുക]
Season Date Winner Score Runners–up Venue Attendance Hero of the League
2014 20 December അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 1–0 കേരള ബ്ലാസ്റ്റേഴ്സ് DY Patil Stadium 36,484 കാനഡ Iain Hume
2015 20 December ചെന്നൈയിൻ എഫ് സി 3–2 എഫ് സി ഗോവ Fatorda Stadium 18,477 കൊളംബിയ സ്റ്റീവൻ മെൻഡോസ
2016 18 December അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 1–1 (4–3 pen.) കേരള ബ്ലാസ്റ്റേഴ്സ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം 54,146 ഫ്രാൻസ് ഫ്ലോറന്റ് മലൂദ
2018 17 March ചെന്നൈയിൻ എഫ് സി 3–2 ബംഗളൂരു എഫ്.സി ശ്രീ കണ്ഡീരവ സ്റ്റേഡിയം ബഗ്ലൂരു 25,810 ഇന്ത്യസുനിൽ ചേത്രി
2019 13 marach അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 3-1 ചെന്നൈയിൻ എഫ് സി Fatorda Stadium, Margao
2020 13 march മുംബൈ സിറ്റി എഫ് സി 2-1 എടികെ മോഹൻ ബഗാൻ Fatorda Stadium, Margao

ടീമുകളുടെ കിരീട നേട്ടം

[തിരുത്തുക]
Championships Team Years
3 Atlético de Kolkata 2014, 2016,2020
2 Chennaiyin 2015, 2018

അവലംബങ്ങൾ

[തിരുത്തുക]
  1. "Reliance, IMG Worldwide, and STAR India, launch 'Indian Super League' for football". IMG. Archived from the original on 2016-03-13. Retrieved 25 June 2016.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സൂപ്പർ_ലീഗ്&oldid=4082712" എന്ന താളിൽനിന്ന് ശേഖരിച്ചത്