ഒഡീഷ എഫ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Odisha FC
പൂർണ്ണനാമംOdisha Football Club
ചുരുക്കരൂപംOFC
സ്ഥാപിതം16 ജൂലൈ 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-07-16), as Delhi Dynamos FC
മൈതാനംKalinga Stadium
(കാണികൾ: 15,000)
ഉടമGMS Inc.
Josep Gombau
ലീഗ്Indian Super League
2015Regular season: 4th
Finals: Semi-finals
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡിസയെ പ്രതിനിധികരിക്കുന്ന ടീമാണ് ഒഡിസ ഫൂഡ്ബോൾ ക്ലബ് 2014-ൽ ഡൽഹി ഡൈനാമോസ് എന്ന പേരിൽ രൂപീകൃതമായ ക്ലബ് 2019 വരെ ഡെൽഹിയിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്.[1][2] 2014 ഏപ്രിൽ 21നാണ് ടീമിന്റെ പേര് വെളിപ്പെടുത്തിയത്.


ഉടമസ്ഥത[തിരുത്തുക]

ഡൽഹിയിലെ പ്രമുഖ കമ്പനിയായ ഡെൻ നെറ്റ്‌വർക്ക്സിന്റെ ഉടമസ്ഥതയിലാണ് 2019 വരെ ഡൽഹി ഡൈനാമോസ്. [3]

സ്റ്റേഡിയം[തിരുത്തുക]

ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് 2019 വരെ ഡൽഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ട്.

മത്സരഫലങ്ങൾ[തിരുത്തുക]

Season ഇന്ത്യൻ സൂപ്പർ ലീഗ് Semi-Finals Top Scorer
P W D L GF GA Pts Position Player Goals
2014 14 4 6 4 16 14 18 5th Not qualified ബ്രസീൽ Gustavo Marmentini 5
2015 14 6 4 4 18 20 22 Top 4 Qualified ഘാന റിച്ചാർഡ് ഗാഡ്സെ
ഇന്ത്യ റോബിൻ സിങ്
4
Season Pre-season Friendlies Top Scorer
P W D L GF GA Player Goals
2015 4 1 1 2 6 12 ഇംഗ്ലണ്ട് ആദിൽ നബി 3

ടീം അംഗങ്ങൾ[തിരുത്തുക]

പുതുക്കിയത്: 17 September 2015.[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഇന്ത്യ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരി
2 നെതർലൻഡ്സ് മധ്യനിര Serginho Greene
3 ബ്രസീൽ പ്രതിരോധ നിര റോബർട്ടോ കാർലോസ്
4 ബ്രസീൽ പ്രതിരോധ നിര Chicão
5 ഇന്ത്യ പ്രതിരോധ നിര അൻവർഅലിi
7 ബ്രസീൽ മധ്യനിര Vinícius
8 നെതർലൻഡ്സ് മധ്യനിര ഹാൻസ് മുൾഡർ
9 ഇന്ത്യ മുന്നേറ്റ നിര റോബിൻ സിങ്
10 ഇംഗ്ലണ്ട് മുന്നേറ്റ നിര ആദിൽ നബി (on loan from West Bromwich Albion)
11 ഇന്ത്യ മധ്യനിര ഫ്രാൻസിസ് ഫെർണാണ്ടസ്
12 ഇന്ത്യ മധ്യനിര Gunashekar Vignesh
13 സ്പെയ്ൻ ഗോൾ കീപ്പർ Toni Doblas
നമ്പർ സ്ഥാനം കളിക്കാരൻ
14 ഇന്ത്യ മധ്യനിര Zodingliana Ralte (on loan from Shillong Lajong)
15 ഫ്രാൻസ് മധ്യനിര ഫ്ലോറന്റ് മലൂദ (captain)
16 ബ്രസീൽ മുന്നേറ്റ നിര Gustavo Marmentini (on loan from Atlético Paranaense)
19 ഇന്ത്യ പ്രതിരോധ നിര Robert Lalthlamuana (on loan from East Bengal)
20 ഇന്ത്യ മുന്നേറ്റ നിര Seminlen Doungel (on loan from Bengaluru FC)
22 ഇന്ത്യ പ്രതിരോധ നിര Naoba Singh
23 ഇന്ത്യ മധ്യനിര സൗവിക് ചക്രവർത്തി (on loan from Mohun Bagan)
26 ഇന്ത്യ മധ്യനിര Sehnaj Singh
27 ഇന്ത്യ പ്രതിരോധ നിര പ്രബീർ ദാസ് (on loan from Dempo)
28 ഇന്ത്യ മധ്യനിര Shylo Malsawmtluanga (on loan from East Bengal)
30 ഇന്ത്യ പ്രതിരോധ നിര അനസ് എടത്തോടിക
33 ഇന്ത്യ ഗോൾ കീപ്പർ സഞ്ജീബൻ ഘോഷ്
43 ഘാന മുന്നേറ്റ നിര റിച്ചാർഡ് ഗാഡ്‌സെ

നിലവിലെ സാങ്കേതിക അംഗങ്ങൾ[തിരുത്തുക]

Position Name
Head Coach ബ്രസീൽ റോബർട്ടോ കാർലോസ്
Assistant Coach ഇന്ത്യ രാമൻ വിജയൻ
Assistant Coach ഇന്ത്യ ശക്തി ചൗഹാൻ
Technical Director ഇന്ത്യ വൈഭവ് മഞ്ചന്ത
Physical trainer ബ്രസീൽ വാൽമിർ ക്രസ്
Goalkeeping Coach ബ്രസീൽ ലിയാൻഡ്രോ ഫ്രാങ്കോ

മാനേജ്‌മെന്റ്[തിരുത്തുക]

Position Name
President ഇന്ത്യ സ്വീഡൻ പ്രശാന്ത് അഗർവാൾ
Vice-President (Chief Operating Officer) ഇന്ത്യ Brigadier HPS Dhillon
Club Secretary ഇന്ത്യ കെ. ശശിധർ

കിറ്റ് സ്പോൺസർമാർ[തിരുത്തുക]

Period Kit Manufacturer Shirt sponsor 3rd sponsor
2014-15 ലോട്ടോ FreeCharge സ്കൈവേർത്ത്
2015- പ്യൂമ EKANA Sportz City ഡെൻ

പരിശീലകർ[തിരുത്തുക]

Name Nationality From To P W D L GF GA Win%
ഹാം വെൻ വാൽദോവൻ[5]  നെതർലൻ്റ്സ് ഓഗസ്റ്റ് 2014 ഡിസംബർ 2014 14 4 6 4 16 14 28.57
റോബർട്ടോ കാർലോസ്  ബ്രസീൽ ജൂലൈ 2015 14 6 4 4 4 5 42.86

അവലംബം[തിരുത്തുക]

  1. "Junker og Skoubo drager til Indien". bold.dk. 15 July 2014. Retrieved 15 July 2014.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. Retrieved 22 April 2014.
  3. "Press release - DEN Networks Limited - Den Networks brings World class Digital Cable TV to Kerala: Taking consumer viewing experience to next level". openPR.com. 2011-01-19. Retrieved 2011-02-01.
  4. "Squad". Delhi Dynamos. Archived from the original on 2015-10-02. Retrieved 17 September 2015.
  5. http://www.voetbalzone.nl/doc.asp?uid=219773

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒഡീഷ_എഫ്സി&oldid=3802433" എന്ന താളിൽനിന്ന് ശേഖരിച്ചത്