ഫെഡറേഷൻ കപ്പ് (ഇന്ത്യ)
ദൃശ്യരൂപം
(Federation Cup (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പ്രമാണം:Federation Cup.jpg | |
| Abolished | 2017 (continued as സൂപ്പർ കപ്പ് (ഇന്ത്യ)) |
|---|---|
| Region | |
| റ്റീമുകളുടെ എണ്ണം | 8 (2017) |
| അവസാനത്തെ ജേതാക്കൾ | Bengaluru FC (2nd title) |
| കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | Mohun Bagan (14 titles) |
| Television broadcasters | TEN 2 |
| Motto | Where pride meets passion |
| വെബ്സൈറ്റ് | AIFF |
ഇന്ത്യയിൽ നടക്കുന്ന ഒരു ക്ലബ്ബ് ഫുട്ബോൾ മത്സരമാണ് ഫെഡറേഷൻ കപ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ക്ലബ്ബുകൾ ഇതിൽ പങ്കെടുക്കുന്നു.1977ലാണ് തുടക്കം കുറിച്ചത്.ഐ-ലീഗ് ഫുട്‌ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രധാന ക്ലബ് ഫുട്‌ബോൾ മത്സരമാണിത്.ഫെഡറേഷൻ കപ്പ് നേടുന്ന ക്ലബിന് അന്തർദേശിയ തലത്തിലുള്ള എഎഫ്‌സി കപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു.സിലിഗുരിയിൽ നടന്ന ടൂർണ്ണമെന്റിൽ ഡെമ്പോ എസ്‌സിയെ 3-2 ന് പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാളാണ് നിലവിലെ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർ
മുൻ വിജയികൾ
[തിരുത്തുക]| ക്ലബ്ബ് | വിജയിച്ചത് | വർഷങ്ങൾ | രണ്ടാം സ്ഥാനം കിട്ടിയത് | അവസാനം രണ്ടാം സ്ഥാനം കിട്ടിയത് |
|---|---|---|---|---|
| മോഹൻ ബഗാൻ എ.സി | 13 | 1978,1980,1981,1982,1986,1987,1992,1993,1994,1998,2001,2006,2008 | 4 | |
| ഈസ്റ്റ് ബംഗാൾ ക്ലബ്ബ് | 5 | 1978,1980,1985,1996,2007 | 7 | 1998 |
| സാൽഗാവൊക്കർ എസ്.സി | 3 | 1988,1989,1997 | 3 | 1994 |
| മുഹമ്മദൻസ് എസ്.സി | 2 | 1983,1984 | 3 | 2002 |
| മഹീന്ദ്ര യുണൈറ്റഡ് | 2 | 2003,2005 | 2 | 1993 |
| ജെസിടി മിൽസ് എസ്.സി | 2 | 1995,1996 | 0 | - |
| കേരള പോലീസ് | 2 | 1990, 1991[1] | 0 | - |
| ഡെമ്പോ സ്പോർട്സ് ക്ലബ്ബ് | 1 | 2004 | 2 | 2001 |
| BSF (Border Security Force) | 1 | 1979 | 1 | 1988 |
| ITI (Indian Telephone Industries) | 1 | 1977 | 0 | - |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-20. Retrieved 2009-06-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The AIFF official website
- The Indian Soccer website[പ്രവർത്തിക്കാത്ത കണ്ണി]
- India page Archived 2007-10-11 at the Wayback Machine on official AFC website
- Federation Cup 2008 Photos at Mango Peel Archived 2011-09-07 at the Wayback Machine
| ദേശീയ ടീമുകൾ |
| ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| ലീഗ് സംവിധാനം |
| ||||||||||||
| കപ്പ് മത്സരങ്ങൾ |
| ||||||||||||
| Defunct competitions |
| ||||||||||||
| Sports complexes | |||||||||||||