ഫെഡറേഷൻ കപ്പ് (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെഡറേഷൻ കപ്പ് (ഇന്ത്യ)
200px
Abolished2017
(continued as സൂപ്പർ കപ്പ് (ഇന്ത്യ))
Region India
റ്റീമുകളുടെ എണ്ണം8 (2017)
അവസാനത്തെ ജേതാക്കൾBengaluru FC (2nd title)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്Mohun Bagan (14 titles)
Television broadcastersTEN 2
MottoWhere pride meets passion
വെബ്സൈറ്റ്AIFF

ഇന്ത്യയിൽ നടക്കുന്ന ഒരു ക്ലബ്ബ് ഫുട്ബോൾ മത്സരമാണ് ഫെഡറേഷൻ കപ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ക്ലബ്ബുകൾ ഇതിൽ പങ്കെടുക്കുന്നു.1977ലാണ് തുടക്കം കുറിച്ചത്.ഐ-ലീഗ് ഫുട്‌ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രധാന ക്ലബ് ഫുട്‌ബോൾ മത്സരമാണിത്.ഫെഡറേഷൻ കപ്പ് നേടുന്ന ക്ലബിന് അന്തർദേശിയ തലത്തിലുള്ള എഎഫ്‌സി കപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു.സിലിഗുരിയിൽ നടന്ന ടൂർണ്ണമെന്റിൽ ഡെമ്പോ എസ്‌സിയെ 3-2 ന് പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാളാണ് നിലവിലെ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർ

മുൻ വിജയികൾ[തിരുത്തുക]

ക്ലബ്ബ് വിജയിച്ചത് വർഷങ്ങൾ രണ്ടാം സ്ഥാനം കിട്ടിയത് അവസാനം രണ്ടാം സ്ഥാനം കിട്ടിയത്
മോഹൻ ബഗാൻ എ.സി 13 1978,1980,1981,1982,1986,1987,1992,1993,1994,1998,2001,2006,2008 4
ഈസ്റ്റ് ബംഗാൾ ക്ലബ്ബ് 5 1978,1980,1985,1996,2007 7 1998
സാൽഗാവൊക്കർ എസ്.സി 3 1988,1989,1997 3 1994
മുഹമ്മദൻസ്‌ എസ്.സി 2 1983,1984 3 2002
മഹീന്ദ്ര യുണൈറ്റഡ് 2 2003,2005 2 1993
ജെസിടി മിൽ‌സ് എസ്.സി 2 1995,1996 0 -
കേരള പോലീസ് 2 1990, 1991[1] 0 -
ഡെമ്പോ സ്പോർട്സ് ക്ലബ്ബ് 1 2004 2 2001
BSF (Border Security Force) 1 1979 1 1988
ITI (Indian Telephone Industries) 1 1977 0 -

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെഡറേഷൻ_കപ്പ്_(ഇന്ത്യ)&oldid=3178924" എന്ന താളിൽനിന്ന് ശേഖരിച്ചത്