ജംഷഡ്പൂർ എഫ് സി
![]() | |||||||||||||||||
പൂർണ്ണനാമം | ജംഷഡ്പൂർ എഫ് സി | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | Men of Steel | ||||||||||||||||
സ്ഥാപിതം | 12 ജൂൺ 2017 | ||||||||||||||||
മൈതാനം | ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് (കാണികൾ: 24,424[1]) | ||||||||||||||||
ഉടമസ്ഥത | ടാറ്റ സ്റ്റീൽ | ||||||||||||||||
CEO | മുകുൾ ചൗധരി | ||||||||||||||||
മുഖ്യ പരിശീലകൻ | സ്റ്റീവ് കോപ്പൽ | ||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||
| |||||||||||||||||
![]() |
ഇന്ത്യൻ സൂപ്പർ ലീഗിൽ ജാർഖണ്ഡിലെ ജംഷഡ്പൂർ നഗരത്തെ പ്രധിനിധീകരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് ജംഷഡ്പൂർ എഫ് സി.
ചരിത്രം[തിരുത്തുക]
2015 മേയ് 25ന് ബെംഗളൂരു എഫ്.സി, ജംഷഡ്പൂർ എഫ് സി എന്നീ രണ്ട് ടീമുകൾ കൂടി ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകർ പ്രഖ്യാപിച്ചു.[2][3] 2017 ജൂലൈ 14ന് സ്റ്റീവ് കോപ്പലായിരിക്കും ടീമിന്റെ മുഖ്യ പരിശീലകനെന്ന് ടീമിന്റെ ഉടമസ്ഥർ അറിയിച്ചു. [4]
ടീം അംഗങ്ങൾ[തിരുത്തുക]
"ടീം അംഗങ്ങൾ". ജംഷഡ്പൂർ എഫ് സി. ശേഖരിച്ചത് 2 നവംബർ 2017. കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
സ്ഥാനം | പേര് |
---|---|
മുഖ്യ പരിശീലകൻ | ![]() |
സഹ പരിശീലകൻ | ![]() |
സഹ പരിശീലകൻ | ![]() |
ഗോൾകീപ്പിങ് പരിശീലകൻ | ![]() |
സഹ പരിശീലകൻ | ![]() |
ഡോക്ടർ | ![]() |
മത്സരഫലങ്ങൾ[തിരുത്തുക]
സീസൺ[തിരുത്തുക]
- പുതുക്കിയത്: match played 28 ഡിസംബർ 2017
സീസൺ | ഇന്ത്യൻ സൂപ്പർ ലീഗ് | ഫൈനൽ | ടോപ് സ്കോറർ | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
P | W | D | L | GF | GA | Pts | Position | Player | Goals | |||
2017–18 | 7 | 2 | 3 | 2 | 2 | 2 | 9 | 6th | TBD | TBD |
പരിശീലകൻ[തിരുത്തുക]
- പുതുക്കിയത്: match played 28 ഡിസംബർ 2017
Name | Nationality | From | To | P | W | D | L | GF | GA | Win% |
---|---|---|---|---|---|---|---|---|---|---|
സ്റ്റീവ് കോപ്പൽ | ![]() |
14 ജൂലൈ 2017 | Present | 7 | 2 | 3 | 2 | 2 | 2 | 28.57 |
അവലംബം[തിരുത്തുക]
- ↑ "JRD Tata Sports Complex". Indian Super League.
- ↑ "ISL expanded to 10 teams, Bengaluru FC one of them". Times of India. 12 June 2017. ശേഖരിച്ചത് 13 June 2017.
- ↑ "Indian Super League to invite bids for new teams". Times of India. 11 May 2017. ശേഖരിച്ചത് 31 May 2017.
- ↑ "Steve Coppell joins Jamshedpur ISL team". Tata Steel (Twitter).
പുറം കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- Jamshedpur FC at the Indian Super League official website