ഇന്ത്യൻ സൂപ്പർ ലീഗ് 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Indian Super League
സീസൺ2016
ChampionsAtlético de Kolkata (2nd title)
കളിച്ച കളികൾ61
അടിച്ച ഗോളുകൾ145 (2.38 per match)
കൂടുതൽ ഗോളുകൾMarcelinho
(10 goals)
മികച്ച ഗോൾകീപ്പർAmrinder Singh
(180 minutes per goal)
വലിയ ഹോം വിജയംMumbai City 5–0 Kerala Blasters
(19 November)
വലിയ എവേ വിജയംChennaiyin 1–3 Delhi Dynamos
(6 October)
ഉയർന്ന സ്കോറിങ്Goa 5–4 Chennaiyin
(1 December)
തുടർച്ചയായ വിജയങ്ങൾDelhi Dynamos
(3 matches)
തുടർച്ചയായി തോൽവിയില്ലാതെAtlético de Kolkata
(6 matches)
തുടർച്ചയായി വിജയിക്കാതെPune City
NorthEast United
Chennaiyin
(5 matches)
തുടർച്ചയായ തോൽവിNorthEast United
(4 matches)
Highest attendance54,913
Kerala Blasters 0–0 Delhi Dynamos
(9 October)
Lowest attendance6,147
Mumbai City 1–0 NorthEast United
(7 October)
Total attendance1,260,207
Average attendance21,003
2015

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2016. 2016 ഒക്ടോബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഈ സീസണിന്റെ കാലയളവ്. ആകെ എട്ട് ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.

ടീമുകൾ[തിരുത്തുക]

ടീമുകളും സ്റ്റേഡിയവും[തിരുത്തുക]

സംഘം പട്ടണം/സംസഥാനം കളിസ്ഥലം പരമാവധി ഇരിപ്പിടം
അത്‌ലറ്റിക്കോ ഡി കൊൽക്കത്ത കൊൽക്കത്ത, പശ്ചിമ ബംഗാൾ രബീന്ദ്രസരോബാർ സ്റ്റേഡിയം 12,750[1]
ചെന്നൈയിൻ എഫ് സി ചെന്നൈ, തമിഴ് നാട് ജവഹർലാൽ നെഹ്റു സ്റ്റേഡിയം 26,976[2]
ഡൽഹി ഡൈനാമോസ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം 34,230[3]
എഫ് സി ഗോവ മഡ്ഗാവ്, ഗോവ ഫത്തോർഡ സ്റ്റേഡിയം 19,088[4]
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി, കേരളം ജവഹർലാൽ നെഹ്റു സ്റ്റേഡിയം 61,148[5]
മുംബൈ സിറ്റി എഫ് സി മുംബൈ, മഹാരാഷ്ട്ര മുംബെെ ഫുട്ബേൾ അരീന 7,690[6]
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗുവഹത്തി, ആസാം ഇന്ദിരാ ഗാന്ധി അത്ലെ്റ്റിക്സ് സ്റ്റേഡിയം 25,549[7]
എഫ് സി പൂനെ സിറ്റി പൂനെ, മഹാരാഷ്ട്ര ബാലെവാഡി സ്റ്റേഡിയം 9,110[8]

മത്സരഫലം[തിരുത്തുക]

മത്സര പട്ടിക[തിരുത്തുക]

Pos Team Pld W D L GF GA GD Pts Qualification
1 Mumbai City 9 4 3 2 9 7 +2 15 2016 Indian Super League Semi-finals
2 Delhi Dynamos 8 3 4 1 12 7 +5 13
3 Atlético de Kolkata 7 3 3 1 8 6 +2 12
4 Chennaiyin 7 2 4 1 8 7 +1 10
5 NorthEast United 8 3 1 4 6 6 0 10
6 Kerala Blasters 8 2 3 3 4 6 −2 9
7 Goa 8 2 1 5 5 11 −6 7
8 പൂനൈ പട്ടണം 7 1 3 3 5 7 −2 6
Updated to match(es) played on 5 November 2016. Source: Indian Super League
Rules for classification: 1) points; 2) head-to-head points; 3) head-to-head goal difference; 4) goal difference; 5) number of goals scored; 6) play-off match

Average home attendances[തിരുത്തുക]

Team GP Cumulative High Low Mean
Kerala Blasters 9 444,087 54,913 34,196 49,343
NorthEast United 7 187,104 32,844 18,673 26,729
Chennaiyin 7 154,976 25,163 18,213 22,139
Delhi Dynamos 7 135,499 27,463 15,111 19,357
Goa 7 123,627 19,003 14,717 17,661
Atlético de Kolkata 8 93,627 12,575 10,589 11,703
Pune City 7 60,117 9,035 7,911 8,588
Mumbai City 8 59,171 7,690 6,147 7,396
Total 60 1,260,207 54,913 6,147 21,003

അവലംബം[തിരുത്തുക]

  1. "Rabindra Sarobar Stadium". ISL. മൂലതാളിൽ നിന്നും 2017-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 October 2016.
  2. "Jawaharlal Nehru Stadium, Chennai". ISL. ശേഖരിച്ചത് 21 December 2015.
  3. "Jawaharlal Nehru Stadium, Delhi". ISL. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2015.
  4. "Fatorda Stadium". ISL. ശേഖരിച്ചത് 21 December 2015.
  5. "Jawaharlal Nehru Stadium, Kochi". ISL. ശേഖരിച്ചത് 21 December 2015.
  6. "Mumbai Football Arena". Indian Super League. ശേഖരിച്ചത് 3 October 2016.
  7. "Indira Gandhi Athletic Stadium". ISL. ശേഖരിച്ചത് 21 December 2015.
  8. "Shree Shiv Chhatrapati Sports Complex". ISL. ശേഖരിച്ചത് 21 December 2015.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സൂപ്പർ_ലീഗ്_2016&oldid=3625002" എന്ന താളിൽനിന്ന് ശേഖരിച്ചത്