ഒഡീഷ എഫ്സി
ദൃശ്യരൂപം
(ഡൽഹി ഡൈനാമോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂർണ്ണനാമം | Odisha Football Club | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ചുരുക്കരൂപം | OFC | ||||||||||||||||||||||||||||||||
സ്ഥാപിതം | 16 ജൂലൈ 2014 | , as Delhi Dynamos FC||||||||||||||||||||||||||||||||
മൈതാനം | Kalinga Stadium (കാണികൾ: 15,000) | ||||||||||||||||||||||||||||||||
ഉടമ | GMS Inc. | ||||||||||||||||||||||||||||||||
Josep Gombau | |||||||||||||||||||||||||||||||||
ലീഗ് | Indian Super League | ||||||||||||||||||||||||||||||||
2015 | Regular season: 4th Finals: Semi-finals | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡിസയെ പ്രതിനിധികരിക്കുന്ന ടീമാണ് ഒഡിസ ഫൂഡ്ബോൾ ക്ലബ് 2014-ൽ ഡൽഹി ഡൈനാമോസ് എന്ന പേരിൽ രൂപീകൃതമായ ക്ലബ് 2019 വരെ ഡെൽഹിയിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്.[1][2] 2014 ഏപ്രിൽ 21നാണ് ടീമിന്റെ പേര് വെളിപ്പെടുത്തിയത്.
ഉടമസ്ഥത
[തിരുത്തുക]ഡൽഹിയിലെ പ്രമുഖ കമ്പനിയായ ഡെൻ നെറ്റ്‌വർക്ക്സിന്റെ ഉടമസ്ഥതയിലാണ് 2019 വരെ ഡൽഹി ഡൈനാമോസ്. [3]
സ്റ്റേഡിയം
[തിരുത്തുക]ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് 2019 വരെ ഡൽഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ട്.
മത്സരഫലങ്ങൾ
[തിരുത്തുക]Season | ഇന്ത്യൻ സൂപ്പർ ലീഗ് | Semi-Finals | Top Scorer | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
P | W | D | L | GF | GA | Pts | Position | Player | Goals | |||
2014 | 14 | 4 | 6 | 4 | 16 | 14 | 18 | 5th | Not qualified | Gustavo Marmentini | 5 | |
2015 | 14 | 6 | 4 | 4 | 18 | 20 | 22 | Top 4 | Qualified | റിച്ചാർഡ് ഗാഡ്സെ റോബിൻ സിങ് |
4 |
Season | Pre-season Friendlies | Top Scorer | |||||||
---|---|---|---|---|---|---|---|---|---|
P | W | D | L | GF | GA | Player | Goals | ||
2015 | 4 | 1 | 1 | 2 | 6 | 12 | ആദിൽ നബി | 3 |
ടീം അംഗങ്ങൾ
[തിരുത്തുക]- പുതുക്കിയത്: 17 September 2015.[4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
നിലവിലെ സാങ്കേതിക അംഗങ്ങൾ
[തിരുത്തുക]Position | Name |
---|---|
Head Coach | റോബർട്ടോ കാർലോസ് |
Assistant Coach | രാമൻ വിജയൻ |
Assistant Coach | ശക്തി ചൗഹാൻ |
Technical Director | വൈഭവ് മഞ്ചന്ത |
Physical trainer | വാൽമിർ ക്രസ് |
Goalkeeping Coach | ലിയാൻഡ്രോ ഫ്രാങ്കോ |
മാനേജ്‌മെന്റ്
[തിരുത്തുക]Position | Name |
---|---|
President | പ്രശാന്ത് അഗർവാൾ |
Vice-President (Chief Operating Officer) | Brigadier HPS Dhillon |
Club Secretary | കെ. ശശിധർ |
കിറ്റ് സ്പോൺസർമാർ
[തിരുത്തുക]Period | Kit Manufacturer | Shirt sponsor | 3rd sponsor |
---|---|---|---|
2014-15 | ലോട്ടോ | FreeCharge | സ്കൈവേർത്ത് |
2015- | പ്യൂമ | EKANA Sportz City | ഡെൻ |
പരിശീലകർ
[തിരുത്തുക]Name | Nationality | From | To | P | W | D | L | GF | GA | Win% |
---|---|---|---|---|---|---|---|---|---|---|
ഹാം വെൻ വാൽദോവൻ[5] | നെതർലൻ്റ്സ് | ഓഗസ്റ്റ് 2014 | ഡിസംബർ 2014 | 14 | 4 | 6 | 4 | 16 | 14 | 28.57 |
റോബർട്ടോ കാർലോസ് | ബ്രസീൽ | ജൂലൈ 2015 | 14 | 6 | 4 | 4 | 4 | 5 | 42.86 |
അവലംബം
[തിരുത്തുക]- ↑ "Junker og Skoubo drager til Indien". bold.dk. 15 July 2014. Retrieved 15 July 2014.
- ↑ Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. Retrieved 22 April 2014.
- ↑ "Press release - DEN Networks Limited - Den Networks brings World class Digital Cable TV to Kerala: Taking consumer viewing experience to next level". openPR.com. 2011-01-19. Retrieved 2011-02-01.
- ↑ "Squad". Delhi Dynamos. Archived from the original on 2015-10-02. Retrieved 17 September 2015.
- ↑ http://www.voetbalzone.nl/doc.asp?uid=219773
പുറം കണ്ണികൾ
[തിരുത്തുക]- Official Website of Delhi Dynamos FC
- Delhi Dynamos FC Facebook page
- Delhi Dynamos FC Archived 2014-09-28 at the Wayback Machine. on indiansuperleague.com.
- Delhi Dynamos Squad for ISL 2015