കലിംഗ സ്റ്റേഡിയം
ദൃശ്യരൂപം
(Kalinga Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ഥാനം | Bidyut Marg, Bhubaneswar, Odisha |
---|---|
നിർദ്ദേശാങ്കം | 20°17′27″N 85°49′30″E / 20.290917°N 85.824991°E |
ഉടമ | ഒഡീഷ സർക്കാർ |
ഓപ്പറേറ്റർ | ഒഡീഷ സർക്കാർ |
ശേഷി | Main Stadium: 50,000[1] Hockey Stadium: 16,000 [2] |
Construction | |
Broke ground | 2008 |
പണിതത് | 2010 |
തുറന്നുകൊടുത്തത് | 2010 |
Tenants | |
Indian Arrows 2018- present |
ഇന്ത്യ, ഒഡീഷ യിലെ ഭുവനേശ്വരിലെ ഒരു മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് കലിങ്ക സ്റ്റേഡിയം. 1978 -ൽ ബിജു പത്നിക് ആണ് ഇത് സ്ഥാപിച്ചത്. ബുവനേശ്വറിനരികെ നായപ്പള്ളി മേഖലയിലുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കാൽപന്തകളി, ഫീൽഡ് ഹോക്കി, ബാസ്കറ്റ്ബാൾ, ടെന്നിസ്, ടേബിൾ ടെന്നിസ് ബാസ്കറ്റബാൾ, വോളേബോൾ, വാൾ ക്ലൈമ്പിംഗ്, നീന്തൽ തുടങ്ങി കായികവിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.[3][4][5] 8 ലെയിനുള്ള സിന്തറ്റിക് അത്തലെറ്റിക്, ട്രാക്ക്, സ്പോർട്ട്സ് ഹോസ്റ്റൽ, ജിംനാഷ്യം ഇന്ത്യയുടെ ആദ്യത്തെ പുതിയതായി നിർമ്മിച്ച പിങ്ക് നിറത്തിലും, നീല നിറത്തിലുമുള്ള ഒളിമ്പിക് സ്റ്റാൻഡാർഡ് ഹോക്കി മൈതാനവും അവിടെയുണ്ട്.[6]
പരിപാടികൾ
[തിരുത്തുക]അന്താരാഷ്ട്രം
[തിരുത്തുക]അത്തെലെറ്റിക്സ്
[തിരുത്തുക]പരിപാടി | വർഷം | സംഘാടകർ |
---|---|---|
ഏഷ്യൻ അത്തെലെറ്റിക്സ് ചാമ്പ്യൻഷിപ്പ്സ് |
2017 |
അത്തെലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ |
Hockey
[തിരുത്തുക]പരിപാടി | വർഷം |
സംഘാടകർ |
---|---|---|
ഹോക്കി വേൾഡ് കപ്പ് (വരാൻ പോകുന്നു) |
2018 | ഹോക്കി ഇന്ത്യ |
എഫ്.ഐ.എച്ച് ഹോക്കി വേൾഡ് ലീഗ് |
2017 | ഹോക്കി ഇന്ത്യ |
ഹോക്കി ചാമ്പ്യൻസ് ട്രോഫി |
2014 | ഹോക്കി ഇന്ത്യ |
റുഗ്ബി
[തിരുത്തുക]പരിപാടി | വർഷം | സംഘാടകർ |
---|---|---|
ഏഷ്യ റുഗ്ബി വുമെൻസ് ചാമ്പ്യൻഷിപ്പ് |
26–28 ഒക്ടോബർ 2018 |
ഒഡീഷ റുഗ്ബി ഫുട്ട്ബാൾ അസോസിയേഷൻ |
Tennis
[തിരുത്തുക]പരിപാടി | വർഷം |
സംഘാടകർ |
---|---|---|
ഇന്ത്യ എഫ്1ഫീച്ചേഴ്സ് |
26 ഫെബ്രുവരി 2018 – 4 മാർച്ച് 2018 |
ഒഡീഷ ടെന്നിസ് അസോസിയേഷൻ |
നാഷ്ണൽ
[തിരുത്തുക]പരിപാടി | വർഷം | സംഘാടകർ |
---|---|---|
നാഷ്ണൽ ഓപ്പൺ അത്തെലെറ്റിക്സ് ചാമ്പ്യൻഷിപ്പ്സ് (വരാൻപോകുന്നു) |
25–28 സെപ്തംബർ 2018 | അത്തെലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ |
ഫുട്ബോൾ
[തിരുത്തുക]പരിപാടി | വർഷം |
---|---|
ഇന്ത്യൻ സൂപ്പർ ലീഗ് |
2018 |
സൂപ്പർ കപ്പ് |
2018 |
ഹോക്കി
[തിരുത്തുക]പരിപാടി | വർഷം | സംഘാടകർ |
---|---|---|
ഹോക്കി ഇന്ത്യൻ ലീഗ് |
2014 2015 2016 2017 |
ഹോക്കി ഇന്ത്യ |
റെസ്റ്റ് ഓഫ് ഇന്ത്യ vs പിഎസ്പിബി (ഫ്രൻഡ്ലി മാച്ച്) |
2017 | ഹോക്കി ഇന്ത്യ |
ടെന്നിസ്
[തിരുത്തുക]പരിപാടി | വർഷം | സംഘാടകർ |
---|---|---|
ഒഡീഷ ടെന്നിസ് പ്രിമിയർ ലീഗ് |
2017 | ഓഡീഷ ടെന്നിസ് അസോസിയേഷൻ |
ടീമുകൾ
[തിരുത്തുക]ഹോക്കി
[തിരുത്തുക]ടീം | സ്പോർട്ട് | ടൂർണമെന്റ് |
---|---|---|
ഹോക്കി ഒഡീഷ |
ഫീൽഡ് ഹോക്കി |
ഹോക്കി ഇന്ത്യ |
ഹോക്കി ഗാങ്പൂർ ഒഡീഷ |
ഫീൽഡ് ഹോക്കി |
ഹോക്കി ഇന്ത്യ |
കലിങ്ക ലാൻസേഴ്സ് |
ഫീൽഡ് ഹോക്കി |
ഹോക്കി ഇന്ത്യ ലീഗ് |
ഫുട്ബോൾ
[തിരുത്തുക]ടീം | സ്പോർട്ട് | ടൂർണമെന്റ് |
---|---|---|
ഇന്ത്യൻ ആരോസ് |
ഫുട്ബോൾ | ഐ-ലീഗ് |
ഒഡീഷ ഫുട്ബാൾ ടീം |
ഫുട്ബോൾ |
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡെറേഷൻ |
ഒഡീഷ വുമെൻസ് ഫുട്ബോൾ ടീം |
ഫുട്ബോൾ | ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡെറേഷൻ |
സമലേശ്വരി എസ് സി |
ഫുട്ബോൾ | ഐ-ലീഗ് രണ്ടാം ഡിവിഷൻ |
ടെന്നിസ്
[തിരുത്തുക]ടീം | സ്പോർട്ട് | ടൂർണമെന്റ് |
---|---|---|
ഏസ് ടെന്നീസ് ക്ലബ് |
ടെന്നീസ് | ഉത്ക്കാൽ ഓപ്പൺ ടെന്നിസ് ടൂർണമെന്റ് |
References
[തിരുത്തുക]- ↑ "Activity Report 2016-17" (PDF). Archived from the original (PDF) on 2019-10-23. Retrieved 1 June 2018.
- ↑ "Odisha plans co-branding of tourism, sports". 30 May 2018. Retrieved 1 June 2018.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Sports Infrastructure in Odisha". Government of Odisha. Archived from the original on 2013-04-12. Retrieved 8 February 2013.