റോബർട്ടോ കാർലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ടോ കാർലോസ്
Roberto Carlos 2011.jpg
വ്യക്തിഗത വിവരങ്ങൾ
പേര് Roberto Carlos da Silva Rocha
ഉയരം 1.68 മീ (5 അടി 6 ഇഞ്ച്)
Playing position Left Back/Defensive midfielder
Club information
നിലവിലെ ടീം
Anzhi Makhachkala
നമ്പർ 3
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1990–1992 União São João 90 (15)
1993–1995 Palmeiras 20 (1)
1995–1996 Internazionale 30 (5)
1996–2007 Real Madrid 370 (47)
2007–2009 Fenerbahçe 65 (10)
2010–2011 Corinthians 35 (1)
2011– Anzhi Makhachkala 28 (5)
ദേശീയ ടീം
1992–2006 Brazil 125 (11)
പരിശീലിപ്പിച്ച ടീമുകൾ
2011– Anzhi Makhachkala (Assistant)

* Senior club appearances and goals counted for the domestic league only and correct as of 26 September 2011.
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

‡ National team caps and goals correct as of 8 March 2011

ബ്രസീലിന്റെ ദേശീയ ടീമിൽ 1992 ൽ അംഗമാവുകയും 3 ലോകകപ്പുകളിൽ കളിയ്ക്കുകയും ചെയ്ത ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് റോബർട്ടോ കാർലോസ് (ജനനം:ഏപ്രിൽ 10 1973). ചാമ്പ്യൻസ് ലീഗിൽ 100 മാച്ചുകൾ പൂർത്തിയാക്കിയ അപൂർവ്വം ചില കളിക്കാരിൽ ഒരാളുമാണ് കാർലോസ്. സ്പാനിഷ് ലീഗായ ‘ലാ ലിഗാ’ യ്ക്കു വേണ്ടി 11 വർഷം കാർലോസ് കളിയ്ക്കുകയുണ്ടായി. അതീവശക്തിയാർന്ന ഫ്രീകിക്കുകളും കളിക്കളത്തിലെ അതിവേഗതയും റോബർട്ടോ കാർലോസിന്റെ പ്രത്യേകതയാണ്.


ശൈലി[തിരുത്തുക]

അതിവേഗത്തിലുള്ള ഫ്രീകിക്കുകൾ ഉതിർക്കുന്നതു കാരണം കാർലോസിനെ ബുള്ളറ്റ് മാൻ എന്നും വിളിപ്പേരുണ്ട്. മണിക്കൂറിൽ 169 കി.മീറ്റർ വേഗതയിൽ കിക്കുകൾ എടുക്കാൻ കാർലോസിനു കഴിഞ്ഞിരുന്നു. [1] ഇടതുവിങ്ങിൽ നിന്നും മധ്യനിരയിലേയ്ക്കു കടന്ന് ആക്രമിച്ചുകളിയ്ക്കുന്ന ശൈലിയാണ് കാർലോസിന്റേത്.[2]

അവലംബം[തിരുത്തുക]

  1. "Try me for thighs". The Guardian. 16 June 2002. 
  2. "Most Bonito". The New York Times. 4 June 2006. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ടോ_കാർലോസ്&oldid=1953857" എന്ന താളിൽനിന്നു ശേഖരിച്ചത്