കേരള ബ്ലാസ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala Blasters FC Logo.png
പൂർണ്ണനാമംകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾമഞ്ഞപ്പട,Yellow Army
സ്ഥാപിതം27 May 2014[1]
ഉടമചിരഞ്ജീവി
നാഗാർജുന
അല്ലു അരവിന്ദ്
നിമഗ്‌ദ പ്രസാദ്
മാനേജർEelco shattorie
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2014Regular season: 4th
Finals: Runners-up
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]

2016 Season Official T shirt Inauguration

നിലവിലെ താരങ്ങൾ[തിരുത്തുക]

പുതുക്കിയത്: 10 July 2018.[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
4 സെർബിയ പ്രതിരോധ നിര ജിയാനി ഴിവർലോൺ
10 നൈജർ മുന്നേറ്റ നിര ബെർത്തോലോമിയോ ഓഗ്‌ബച്ചേ
11 ഇന്ത്യ മുന്നേറ്റ നിര പ്രശാന്ത് കടുത്തേടത്ത്കുനി
13 ഇന്ത്യ മുന്നേറ്റ നിര സി കെ വിനീത്
14 ഇന്ത്യ മധ്യനിര ലോകെൻ മൈതയ്
15 ഇന്ത്യ മധ്യനിര ദീപേന്ദ്ര നേഗി
17 ഉഗാണ്ട മധ്യനിര [[]]
18 ഇന്ത്യ മധ്യനിര സഹൽ അബ്ദുൾ സമദ്
സ്പെയ്ൻ മധ്യനിര മാറിയോ ആർക്‌സ്
21 ഇന്ത്യ പ്രതിരോധ നിര സന്ദേശ് ജിങ്കൻ (ക്യാപ്റ്റൻ)
22 ഇന്ത്യ പ്രതിരോധ നിര ജിഷ്ണു ബാലകൃഷ്ണൻ
23 ഇന്ത്യ പ്രതിരോധ നിര പ്രീതം കുമാർ സിങ്
25 ഇന്ത്യ ഗോൾ കീപ്പർ സുജിത് ശശികുമാർ
6 ഇന്ത്യ മധ്യനിര രാഹുൽ കെ പി
23 ഇന്ത്യ മുന്നേറ്റ നിര ഷൈബൊർലാങ് ഖാർപൻ
നമ്പർ സ്ഥാനം കളിക്കാരൻ
32 ഇന്ത്യ പ്രതിരോധ നിര ലാൽതകിമ
39 ഇന്ത്യ പ്രതിരോധ നിര ലാൽ റുവാത്താര
France പ്രതിരോധ നിര സിറിൽ കാലി
ഇന്ത്യ ഗോൾ കീപ്പർ ബിലാൽ ഖാൻ
ഇന്ത്യ പ്രതിരോധ നിര അബ്ദുൾ ഹക്കു
ഇന്ത്യ മധ്യനിര ഹാളീച്ചരൻ നർസാരി
ഇന്ത്യ പ്രതിരോധ നിര അനസ് എടത്തൊടിക
ഇന്ത്യ മുന്നേറ്റ നിര സെമിനെൽൻ ദുംഗൽ
1 ഇന്ത്യ ഗോൾ കീപ്പർ ടി പി രേഹനേഷ്
ഇന്ത്യ മുന്നേറ്റ നിര ജിതിൻ ദാസ്
സ്ലോവേന്യ മുന്നേറ്റ നിര മതേജ് പൊപ്ലാറ്റ്നിക്
ഇന്ത്യ മധ്യനിര സക്കീർ മുണ്ടമ്പ്ര
ഇന്ത്യ പ്രതിരോധ നിര മൊഹമ്മദ് റാക്കിബ്
ഇന്ത്യ മുന്നേറ്റ നിര സൂരജ് രാവത്
ഇന്ത്യ മധ്യനിര സയ്ദ് ബിൻ വലീദ്
ഇന്ത്യ ഗോൾ കീപ്പർ ലാവ്‍പ്രീത് സിംഗ്

മുൻ താരങ്ങൾ[തിരുത്തുക]

ഇംഗ്ലണ്ട് ഡേവിഡ് ജെയിംസ്

കാനഡ ഇയെയിൻ ഹ്യൂം

ഇന്ത്യ സുശാന്ത് മാത്യു

സ്കോട്ട്ലൻഡ് സ്റ്റീഫെൻ പിയർസണ്

ബ്രസീൽ പെഡ്രോ ഗുസ്മോ

സ്കോട്ട്ലൻഡ്ജേമി മക്കാലിസ്റ്റർ

Republic of Ireland കോളിൻ ഫാൽവി

സ്പെയ്ൻ ജോസു കരിയസ്

നൈജീരിയ പെൻ ഒാർജി

ഓസ്ട്രേലിയ ആൻഡ്രു ബാരിസിച്ച്

ഇന്ത്യ മിലാഗ്രെസ് ഗൊൻസാലെസ്

ഇന്ത്യ റെനെഡി സിങ്

ഇന്ത്യ ഗോഡ്‌വിൻ ഫ്രാങ്കോ

Franceറഫായേൽ റോമി

സ്പെയ്ൻ ലൂയിസ് ബാരെറ്റൊ(വിക്ടർ പുള്ഗ)

Aaron Hughes(Captain)


നിലവിലെ സാങ്കേതിക അംഗങ്ങൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

പേര്
പരിശീലനകൻ & മാനേജർ എൽകോ ഷട്ടോരി
സഹപരിശീലകൻ ഷോൺ ഒൻറ്റൺഗ്
സഹപരിശീലനകൻ ഇഷ്ഫാഖ് അഹ്‌മദ്‌
ഗോൾ കീപിംഗ് കോച്ച് ജോൺ ബുറിഡ്ജ്

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും[തിരുത്തുക]

കാലഘട്ടം കിറ്റ് നിർമ്മാതാവ് ഷർട്ട് സ്പോൺസർ
2014–2016 പ്യൂമ മുത്തൂറ്റ് ഗ്രൂപ്പ്
2017- Admiral India മുത്തൂറ്റ് ഗ്രൂപ്പ്‌

,MyG

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

  1. "Indian Super League: Sachin Tendulkar names his football team 'Kerala Blasters'". DNA India. 27 May 2014. ശേഖരിച്ചത് 18 January 2015.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
  3. "ISL 2017".
  4. "Squad". Kerala Blasters. മൂലതാളിൽ നിന്നും 10 മാർച്ച് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഓഗസ്റ്റ് 2017.
"https://ml.wikipedia.org/w/index.php?title=കേരള_ബ്ലാസ്റ്റേഴ്സ്&oldid=3197782" എന്ന താളിൽനിന്ന് ശേഖരിച്ചത്