ഡേവിഡ് ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ജെയിംസ്
Personal information
Full name David Benjamin James[1]
Date of birth (1970-08-01) 1 ഓഗസ്റ്റ് 1970  (53 വയസ്സ്)
Place of birth Welwyn Garden City, England
Height 1.94 m (6 ft 4+12 in)[2]
Youth career
1986–1988 Watford
Senior career*
Years Team Apps (Gls)
1988–1992 Watford 89 (0)
1992–1999 Liverpool 214 (0)
1999–2001 Aston Villa 67 (0)
2001–2004 West Ham United 91 (0)
2004–2006 Manchester City 93 (0)
2006–2010 Portsmouth 134 (0)
2010–2012 Bristol City 81 (0)
2012–2013 Bournemouth 19 (0)
2013 ÍBV Vestmannaeyjar 17 (0)
2014 Kerala Blasters 12 (0)
National team
1990–1992 England U21 10 (0)
1994–1996 England B 2 (0)
1997–2010 England 53 (0)
Teams managed
2014 കേരള ബ്ലാസ്റ്റേഴ്സ്
2019 കേരള ബ്ലാസ്റ്റേഴ്സ്
*Club domestic league appearances and goals, correct as of 15:53, 26 November 2020 (UTC)

ഡേവിഡ് ജെയിംസ് ഇംഗ്ലണ്ടിന്റെ രാജ്യാന്തര ഫുട്ബോളറും മുൻ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ മാനേജരുമായ ലോകപ്രശസ്ത കായിക താരമാണ്.536 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിച്ചിട്ടുള്ള ഡേവിഡ് ജെയിംസ് ഏറ്റവും കൂടുതൽ ലീഗ് മത്സരങൾ കളിച്ച മൂന്നാമത്തെ താരമാണ്.പ്രീമിയർ ലീഗ് ചരിത്രത്തിൽ എറ്റവും കൂടുതൽ ക്ലീൻ ചീറ്റുകൾ നേടിയതിനുള്ള റെക്കോർഡും ഈ പഴയ ലിവർപൂൾ താരത്തിന്റെ പേരിലാണ്. 1997നും 2010നു ഇടയ്ക്ക് 53 തവണ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ ജെയിംസ് 2004 യൂറോ കപ്പ് , ഫിഫ ഫുട്ബോൾ ലോകകപ്പ് 2010 എന്നീ ടൂർണമെന്റുകളിൽ ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നു.ഫുട്ബോളിനും സമൂഹത്തിനും നൽകിയ സേവനങൾക്ക് 2012ഇൽ മെമ്പർ ഓഫ് ദ് ബ്രിട്ടീഷ് എമ്പയർ (എം.ബി.ഇ) പദവി നൽകി രാജ്യം അംഗീകരിച്ഛു.

അവലംബം[തിരുത്തുക]

  1. "FIFA World Cup South Africa 2010 – List of Players" (PDF). Fédération Internationale de Football Association (FIFA). Archived from the original (PDF) on 2020-05-17. Retrieved 8 June 2013.
  2. "BBC profile". BBC Sport. 1 August 1970. Archived from the original on 2007-09-14. Retrieved 20 June 2010.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ജെയിംസ്&oldid=3931064" എന്ന താളിൽനിന്ന് ശേഖരിച്ചത്