കേരള ബ്ലാസ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala Blasters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kerala Blasters FC Logo.png
പൂർണ്ണനാമംകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾമഞ്ഞപ്പട,Yellow Army
സ്ഥാപിതം27 May 2014[1]
ഉടമചിരഞ്ജീവി
നാഗാർജുന
അല്ലു അരവിന്ദ്
നിമഗ്‌ദ പ്രസാദ്
മാനേജർകിബു വികുന
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2019-2020Regular season: 7th
playoffs didnot qualified
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]

2016 Season Official T shirt Inauguration

ആരാധക കൂട്ടായ്മ[തിരുത്തുക]

കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[4]

നിലവിലെ താരങ്ങൾ[തിരുത്തുക]

പുതുക്കിയത്: 10 July 2018.[5]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഇന്ത്യ ഗോൾ കീപ്പർ ആൽബിനോ തോമസ്
2 ഇന്ത്യ പ്രതിരോധ നിര നിഷൂ കുമാർ
3 Portugal പ്രതിരോധ നിര തവാരസ് ഗോമസ്
4 ഇന്ത്യ പ്രതിരോധ നിര രാജു ഗെയ്ക്വാദ്
6 സ്പെയ്ൻ മധ്യനിര മരിയോ ആർക്വസ്
7 സെനെഗൽ മധ്യനിര മൊഹമദു മുസ്തഫ ജിനിംഗ്
8 ഇന്ത്യ മധ്യനിര സീത്യാസെൻ സിംഗ്
10 നൈജർ മുന്നേറ്റ നിര ബർത്തൊലൊമിയൊ ഒഗ്ബെഛെ (ക്യാപ്റ്റൻ)
11 ഇന്ത്യ മുന്നേറ്റ നിര െസത്യാസൻ
13 ഇന്ത്യ ഗോൾ കീപ്പർ സ്ഹൽ
14 ഇന്ത്യ പ്രതിരോധ നിര ജെസ്സെൽ കാർനൈറോ
15 ഇന്ത്യ മധ്യനിര ഡാരെൻ കാൽഡൈറ
17 ഇന്ത്യ മധ്യനിര രാഹുൽ കെ പി
18 ഇന്ത്യ മധ്യനിര സഹൽ അബ്ദുൾ സമദ്
നമ്പർ സ്ഥാനം കളിക്കാരൻ
19 ഇന്ത്യ മധ്യനിര ഹാലിചരൻ നർസാരി
20 ഇന്ത്യ മുന്നേറ്റ നിര മുഹമ്മദ് റാഫി (വൈസ് ക്യാപ്റ്റൻ)
21 ഇന്ത്യ പ്രതിരോധ നിര സന്ദേശ് ജിങ്കൻ
22 സ്പെയ്ൻ മധ്യനിര സെർജിയോ സിഡോഞ്ച
23 ഇന്ത്യ പ്രതിരോധ നിര പ്രീതം കുമാർ സിംഗ് ‎
24 ഇന്ത്യ പ്രതിരോധ നിര അബ്ദുൾ ഹക്കു
27 ഇന്ത്യ മധ്യനിര സാമുവൽ ലാൽമുവാൻപുയ
28 കാമറൂൺ മുന്നേറ്റ നിര റാഫേൽ മെസ്സി ബൗളി
39 ഇന്ത്യ പ്രതിരോധ നിര ലാൽറുവാത്താര
42 ഇന്ത്യ ഗോൾ കീപ്പർ ഷിബിൻരാജ് കുന്നിയിൽ
51 സെർബിയ പ്രതിരോധ നിര ഗിയാനി സുവർ‌ലൂൺ
55 ഇന്ത്യ മധ്യനിര ജീക്സൺ സിംഗ്

മുൻ താരങ്ങൾ[തിരുത്തുക]

ഇംഗ്ലണ്ട് ഡേവിഡ് ജെയിംസ്

കാനഡ ഇയെയിൻ ഹ്യൂം

ഇന്ത്യ സുശാന്ത് മാത്യു

സ്കോട്ട്ലൻഡ് സ്റ്റീഫെൻ പിയർസണ്

ബ്രസീൽ പെഡ്രോ ഗുസ്മോ

സ്കോട്ട്ലൻഡ്ജേമി മക്കാലിസ്റ്റർ

Republic of Ireland കോളിൻ ഫാൽവി

സ്പെയ്ൻ ജോസു കരിയസ്

നൈജീരിയ പെൻ ഒാർജി

ഓസ്ട്രേലിയ ആൻഡ്രു ബാരിസിച്ച്

ഇന്ത്യ മിലാഗ്രെസ് ഗൊൻസാലെസ്

ഇന്ത്യ റെനെഡി സിങ്

ഇന്ത്യ ഗോഡ്‌വിൻ ഫ്രാങ്കോ

ഫ്രാൻസ്റഫായേൽ റോമി

സ്പെയ്ൻ ലൂയിസ് ബാരെറ്റൊ(വിക്ടർ പുള്ഗ)

Republic of Ireland ആരോൺ ഹ്യൂസ്

ഫ്രാൻസ്സെഡ്രിക് ഹെങ്ബർട്ട്

ഐസ്‌ലൻഡ്ഗുഡ്ജോൺ ബാൾഡ്വിൻസൺ


മുൻ പരിശീലകർ[തിരുത്തുക]

നിലവിലെ സാങ്കേതിക അംഗങ്ങൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

പേര്
പരിശീലനകൻ & മാനേജർ കിബു വികുന
സഹപരിശീലകൻ ഷോൺ ഒൻറ്റൺഗ്
സഹപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്‌
ഗോൾ കീപിംഗ് കോച്ച് ജോൺ ബുറിഡ്ജ്

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും[തിരുത്തുക]

കാലഘട്ടം കിറ്റ് നിർമ്മാതാവ് ഷർട്ട് സ്പോൺസർ
2014–2016 പ്യൂമ മുത്തൂറ്റ് ഗ്രൂപ്പ്
2017- Admiral India മുത്തൂറ്റ് ഗ്രൂപ്പ്‌

,MyG

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

  1. "Indian Super League: Sachin Tendulkar names his football team 'Kerala Blasters'". DNA India. 27 May 2014. ശേഖരിച്ചത് 18 January 2015.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
  3. "ISL 2017".
  4. Nayak, Nicolai. "Indian football: Meet Manjappada, the 12th man of Kerala Blasters and ISL's biggest fan group". Scroll.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-02.
  5. "Squad". കേരള ബ്ലാസ്റ്റേഴ്സ്. മൂലതാളിൽ നിന്നും 10 March 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 08 നവമ്പർ 2019. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കേരള_ബ്ലാസ്റ്റേഴ്സ്&oldid=3468043" എന്ന താളിൽനിന്ന് ശേഖരിച്ചത്