Jump to content

സുശാന്ത് മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sushanth Mathew
Personal information
Date of birth (1978-05-18) 18 മേയ് 1978  (46 വയസ്സ്)
Place of birth Wayanad, Kerala, India
Height 1.74 മീ (5 അടി 8+12 ഇഞ്ച്)
Position(s) Defender / Midfielder
Youth career
1997–2001 FC Kochin
Senior career*
Years Team Apps (Gls)
2001–2004 Vasco
2004–2010 Mahindra United
2010–2012 East Bengal
2012–2013 Mohun Bagan 4 (0)
2013–2014 Rangdajied United 4 (1)
2014–2015 Kerala Blasters FC 5 (1)
2015 FC Pune City 7 (1)
2016 Neroca FC 6 (0)
2017 Gokulam FC 6 (0)
*Club domestic league appearances and goals, correct as of 13:28, 31 April 2020 (UTC)

സുശാന്ത് മാത്യു മലയാളി ആയ വിരമിച്ച ഇന്ത്യൻ കാൽപന്തു കളിക്കാരൻ ആണ്.വയനാട് ജില്ലയിലെ അമ്പലവയൽ എന്നാ ഗ്രാമത്തിലാണ് ജനനം. ഇന്ത്യൻ സൂപ്പർ ലീഗ് 2014 സീസണിൽ കേരള ബ്ലാസ്ടര്സിനു വേണ്ടി കളിച്ച ഇദ്ദേഹം സെമി ഫൈനലിൽ ചെന്നൈയൻ എഫ് സി കു എതിരായി നിർണ്ണായക ഗോൾ നേടി. ഇന്ത്യയിലെ പ്രമുഖ ക്ലബ്‌കളായ മോഹൻ ബഗാൻ ,വാസ്കോ, ഈസ്റ്റ്‌ ബംഗാൾ ഇവയിൽ എല്ലാം കളിച്ചിട്ടുണ്ട്. എഫ് സി കൊച്ചിൻ നിന്നാണ് യൂത്ത് കരിയർ തുടക്കം.

"https://ml.wikipedia.org/w/index.php?title=സുശാന്ത്_മാത്യു&oldid=3406894" എന്ന താളിൽനിന്ന് ശേഖരിച്ചത്