നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
പ്രമാണം:Northeastunited.jpg
പൂർണ്ണനാമംNorthEast United Football Club
വിളിപ്പേരുകൾThe Highlanders
സ്ഥാപിതം15 ഓഗസ്റ്റ് 2014
മൈതാനംഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവഹാത്തി
(കാണികൾ: 37,000)
ഉടമജോൺ എബ്രഹാം
ഷില്ലോങ് ലൊജോങ് എഫ് സി
ChairmanHekato Achumi
Managerറിക്കി ഹെബർട്ട്
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2014Inaugural season
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗുവഹാത്തിയെ പ്രതിനിധികരിക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി.[1]

ഉടമസ്ഥത[തിരുത്തുക]

ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെയും[2] ഷില്ലോങ് ലജോങ്ങിന്റെയും ഉടമസ്ഥതയിലാണ് നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

സ്റ്റേഡിയം[തിരുത്തുക]

ഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. 2014 സീസണിലെ തയ്യാറെടുപ്പുകൾക്കായി സാൾട്ട് ലേക്ക് സ്റ്റേഡിയം തെരഞ്ഞെടുത്തുവെന്ന് 2014 ജൂൺ 21ന് അറിയിച്ചു.

ടീം അംഗങ്ങൾ[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഗ്രീസ് ഗോൾ കീപ്പർ അലക്സാണ്ട്രോ സോർവാസ്
2 ഇന്ത്യ പ്രതിരോധ നിര Aiborlang Khongjee
3 Czech Republic പ്രതിരോധ നിര Tomáš Josl
4 സാംബിയ മധ്യനിര കോൺട്വാനി മഥോംഗ
5 സെനെഗൽ പ്രതിരോധ നിര മസാംബ സാംബു
6 സാംബിയ മധ്യനിര Isaac Chansa
7 ദക്ഷിണ കൊറിയ മധ്യനിര Do Dong-hyun
8 കൊളംബിയ മുന്നേറ്റ നിര ലൂയിസ് യെൻസ്
9 ഇംഗ്ലണ്ട് മുന്നേറ്റ നിര ജയിംസ് കീൻ
10 സ്പെയ്ൻ മുന്നേറ്റ നിര കോക്കെ
11 സ്പെയ്ൻ പ്രതിരോധ നിര ജോൺ കാപ്ഡെവില്ല MP
13 ഇന്ത്യ ഗോൾ കീപ്പർ രഹനേഷ്.ടി. പി
14 ന്യൂസിലൻഡ് മുന്നേറ്റ നിര Leo Bertos
15 Portugal പ്രതിരോധ നിര Miguel Garcia (captain)
നമ്പർ സ്ഥാനം കളിക്കാരൻ
16 ഇന്ത്യ പ്രതിരോധ നിര റോബി്‍ ഗുരുങ്
17 ഇന്ത്യ മധ്യനിര Zodingliana Tochhawng
18 ഇന്ത്യ പ്രതിരോധ നിര ജിബോൻ സിങ്
19 ബ്രസീൽ മധ്യനിര Guilherme Batata
20 ഇന്ത്യ മധ്യനിര മിലൻ സിങ്
21 ഇന്ത്യ മധ്യനിര Redeem Tlang
22 ഇന്ത്യ മധ്യനിര Boithang Haokip
23 ഇന്ത്യ മുന്നേറ്റ നിര Seminlen Doungel
24 ഇന്ത്യ മധ്യനിര Alen Deory
25 ഇന്ത്യ മുന്നേറ്റ നിര ദുർഗ ബോറോ
26 ഇന്ത്യ മധ്യനിര David Ngaihte
27 ഇന്ത്യ ഗോൾ കീപ്പർ Kunzang Bhutia
30 ഇന്ത്യ പ്രതിരോധ നിര പ്രീതം കുമാർ സിങ്
ട്രിനിഡാഡും ടൊബാഗോയും മുന്നേറ്റ നിര Cornell Glen

MP:മാർക്യൂ പ്ലെയർ

നിലവിലെ സാങ്കേതിക അംഗങ്ങൾ[തിരുത്തുക]

ഫുട്ബോൾ ലോകകപ്പുകളിൽ ടീമുകളുടെ മാനേജരായിരുന്നിട്ടിട്ടുള്ള ന്യൂസിലാന്റുകാരൻ റിക്കി ഹെബർട്ടിനെ ഓഗസ്റ്റ് 19ന് നോർത്ത് ഈസ്റ്റിന്റെ മാനേജരായി നിയമിച്ചു.[3]

Position Name
മാനേജർ ന്യൂസിലൻഡ് റിക്കി ഹെബർട്ട്
പരിശീലകൻ ഇന്ത്യ തങ്ബോയ് സിങ്തോ
Performance Coach ഇംഗ്ലണ്ട് ലീ ടെയ്‌ലർ

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും[തിരുത്തുക]

Period കിറ്റ്‌ സ്പോൺസർമാർ ഷർട്ട് നിർമ്മാതാക്കൾ
2014– അഡിഡസ് HTC

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/sports/football/indian-super-league/top-stories/Stars-embrace-soccer-through-Indian-Super-League/articleshow/33712666.cms#write
  2. http://timesofindia.indiatimes.com/bangalore-times/John-Abraham-enters-Bollywood-with-Jism/articleshow/33923090.cms
  3. http://www.3news.co.nz/sport/herbert-looking-forward-to-indian-super-league-2014081916

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]