ഇന്ത്യൻ സൂപ്പർ ലീഗ് 2017-18
ദൃശ്യരൂപം
(2017–18 Indian Super League season എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീസൺ | 2017–18 |
---|---|
കളിച്ച കളികൾ | 35 |
അടിച്ച ഗോളുകൾ | 92 (2.63 per match) |
കൂടുതൽ ഗോളുകൾ | ഫെറൻ കോറോമിനാസ് (18 goals)[1] |
മികച്ച ഗോൾകീപ്പർ | സുബ്രതോ പാൽ (5 clean sheets) |
വലിയ ഹോം വിജയം | പുണെ സിറ്റി 5–0 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (30 December 2017) |
വലിയ എവേ വിജയം | ഡൽഹി ഡൈനാമോസ് 1–5 എഫ്.സി ഗോവ (16 December 2017) |
ഉയർന്ന സ്കോറിങ് | എഫ്.സി ഗോവ 4–3 ബെംഗളൂരു എഫ്.സി (30 November 2017) എഫ്.സി ഗോവ 5–2 കേരള ബ്ലാസ്റ്റേഴ്സ് (9 December 2017) |
തുടർച്ചയായ വിജയങ്ങൾ | ചെന്നൈയിൻ എഫ്.സി എഫ്.സി ഗോവ (3 games each) |
തുടർച്ചയായി തോൽവിയില്ലാതെ | ജംഷദ്പൂർ എഫ്.സി (4 games) |
തുടർച്ചയായി വിജയിക്കാതെ | ഡൽഹി ഡൈനാമോസ് (6 games) |
തുടർച്ചയായ തോൽവി | ഡൽഹി ഡൈനാമോസ് (6 games) |
Highest attendance | 37,462 കേരള ബ്ലാസ്റ്റേഴ്സ് 0–0 അത്‌ലറ്റിക്കോ ഡി കൊൽക്കത്ത (17 November 2017) |
Lowest attendance | 6,129 മുംബൈ സിറ്റി 4–0 ഡൽഹി ഡൈനാമോസ് (29 December 2017) |
Total attendance | 608,782 |
Average attendance | 17,905 |
← 2016 2018-19 →
All statistics correct as of 30 ഡിസംബർ 2017. |
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ നാലാമത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2017-18. 2017 നവംബർ 17 മുതൽ 2018 മാർച്ച് 4 വരെയാണ് ഈ സീസണിന്റെ കാലയളവ്. 10 ടീമുകളാണ് 4-ാം സീസണിൽ മത്സരിക്കുന്നത്. ബാംഗ്ലൂർ, ജംഷദ്പൂർ എന്നീ ടീമുകളാണ് പുതിയതായി ചേർന്ന ടീമുകൾ. ഫൈനലിൽ ബെംഗളൂരു എഫ്.സിയെ 3-2ന് പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്.സി കിരീടം സ്വന്തമാക്കി.[2]
ടീമുകൾ
[തിരുത്തുക]ടീമുകളും സ്റ്റേഡിയവും
[തിരുത്തുക]ടീം | നഗരം | സ്റ്റേഡിയം | പരമാവധി ഇരിപ്പിടം |
---|---|---|---|
എടികെ | കൊൽക്കത്ത, പശ്ചിമ ബംഗാൾ | സാൾട്ട്‌ലേക്ക് സ്റ്റേഡിയം | [3] | 68,012
ബെംഗളൂരു എഫ്.സി | ബാംഗ്ലൂർ, കർണാടക | ശ്രീ കണ്ഠീരവ സ്റ്റേഡിയം | [4] | 25,810
ചെന്നൈയിൻ എഫ്.സി | ചെന്നൈ, തമിഴ്‌നാട് | ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ചെന്നൈ) | [5] | 19,691
ഡൽഹി ഡൈനാമോസ് | ഡൽഹി | ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഡൽഹി) | [6] | 32,000
എഫ്.സി ഗോവ | മഡ്ഗാവ്, ഗോവ | ഫത്തോർദ സ്റ്റേഡിയം | [7] | 18,600
ജംഷദ്പൂർ എഫ്.സി | ജംഷദ്പൂർ, ജാർഖണ്ഡ് | ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് | [8] | 24,424
കേരള ബ്ലാസ്റ്റേഴ്സ് | കൊച്ചി, കേരളം | ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി | [9] | 38,086
മുംബൈ സിറ്റി | മുംബൈ, മഹാരാഷ്ട്ര | മുംബൈ ഫുട്ബോൾ അരീന | [10] | 9,300
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് | ഗുവാഹത്തി, അസം | ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം | [11] | 23,627
പുണെ സിറ്റി | പുണെ, മഹാരാഷ്ട്ര | ബാലെവാഡെ സ്റ്റേഡിയം | [12] | 10,237
മത്സരഫലം
[തിരുത്തുക]ടോപ് സ്കോറർമാർ
[തിരുത്തുക]Rank | Player | Club | Goals |
---|---|---|---|
1 | ഫെറൻ കോറോമിനാസ് | ഗോവ | 8 |
2 | Miku | Bengaluru | 6 |
3 | Manuel Lanzarote | Goa | 5 |
Emiliano Alfaro | Pune City | ||
ബൽവന്ത് സിങ് | മുംബൈ സിറ്റി | ||
Marcelinho | Pune City | ||
7 | ജെജെ ലാൽപെഖുല | ചെന്നൈയിൻ | 4 |
8 | Erik Paartalu | Bengaluru | 3 |
സുനിൽ ഛേത്രി | Bengaluru | ||
എവർട്ടൻ സാന്റോസ് | Mumbai City | ||
ആദിൽ ഖാൻ | Pune City |
അവലംബം
[തിരുത്തുക]- ↑ "ഹീറോ ഇന്ത്യൻ സൂപ്പർലീഗ് 2017 -18 ലെ അവാർഡ് ജേതാക്കളും അവരുടെ സംഭാവനകളും". Indian Super League (in ഇംഗ്ലീഷ്). Retrieved 2018-08-08.
- ↑ "ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സി ബംഗളുരു പോരാട്ടം". mediaone. Retrieved 2018-10-05.
- ↑ "Salt Lake Stadium". Indian Super League. Archived from the original on 2019-04-03. Retrieved 2017-12-31.
- ↑ "Kanteerava Stadium". Bengaluru FC. Archived from the original on 2017-12-16. Retrieved 2017-12-31.
- ↑ "Jawaharlal Nehru Stadium, Chennai". ISL. Archived from the original on 2017-11-14. Retrieved 31 May 2017.
- ↑ "Jawaharlal Nehru Stadium, Delhi". ISL. Archived from the original on 2016-03-04. Retrieved 31 May 2017.
- ↑ "Fatorda Stadium". ISL. Archived from the original on 2017-05-29. Retrieved 31 May 2017.
- ↑ "JRD Tata Sports Complex, Jamshedpur". ISL. Archived from the original on 2017-11-17. Retrieved 12 November 2017.
- ↑ "Jawaharlal Nehru Stadium, Kochi". ISL. Archived from the original on 2017-11-16. Retrieved 12 November 2017.
- ↑ "Mumbai Football Arena". Indian Super League. Archived from the original on 2017-06-02. Retrieved 31 May 2017.
- ↑ "Indira Gandhi Athletic Stadium". ISL. Archived from the original on 2017-06-27. Retrieved 31 May 2017.
- ↑ "Shree Shiv Chhatrapati Sports Complex". ISL. Archived from the original on 2015-09-27. Retrieved 31 May 2017.