ഇയാൻ ഹ്യൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iain Hume എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Iain Hume
Ian Hume.jpg
Hume in 2014
വ്യക്തി വിവരം
മുഴുവൻ പേര് Iain Edward Hume
ജനന തിയതി (1983-10-30) 30 ഒക്ടോബർ 1983 (പ്രായം 35 വയസ്സ്)
ജനനസ്ഥലം Edinburgh, Scotland
ഉയരം 170 സെ.m (5 ft 7 in)[1]
റോൾ Striker
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
pune city fc
നമ്പർ 7
Senior career*
Years Team Apps (Gls)
1999–2005 Tranmere Rovers 149 (32)
2005–2008 Leicester City 122 (33)
2008–2011 Barnsley 51 (9)
2010–2011Preston North End (loan) 14 (4)
2011–2014 Preston North End 75 (23)
2012–2013Doncaster Rovers (loan) 33 (6)
2014Fleetwood Town (loan) 8 (1)
2014 Kerala Blasters 16 (5)
2015 Tranmere Rovers 12 (0)
2015 Atlético de Kolkata 16 (11)
2016 Ponferradina 7 (0)
2016 Atlético de Kolkata 0 (0)
2017– Kerala Blasters 0 (0)
National team
2001–2003 Canada U20 18 (7)
2003– Canada 43 (6)
* Senior club appearances and goals counted for the domestic league only and correct as of 13 June 2016
‡ National team caps and goals correct as of 7 June 2016

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്നു വേണ്ടി കളിക്കുന്ന ഒരു കനേഡിയൻ ഫുട്ബോൾ കളിക്കാരനാണ് ഇയാൻ എഡ്വേഡ് ഹ്യൂം (ഒക്ടോബർ 1983 ജനനം: 30). 2014ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐ.എസ്.എല്ലിൽ എത്തിയ ഇയാൻ ഹ്യൂം ഇന്ന് ഐ.എസ്.എൽ ടോപ് സ്കോററാണ്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 16 മത്സരങ്ങളിൽ 5 ഗോളുകളും അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി 30 മത്സരങ്ങളിൽ 18 ഗോളുകളും ഹ്യൂം നേടി

അവലംബം[തിരുത്തുക]

  1. "Iain Hume". canadasoccer.com. Canadian Soccer Association. ശേഖരിച്ചത് 17 January 2014.
"https://ml.wikipedia.org/w/index.php?title=ഇയാൻ_ഹ്യൂം&oldid=3008861" എന്ന താളിൽനിന്ന് ശേഖരിച്ചത്