Jump to content

സന്ധ്യ അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യ അഗർവാൾ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സന്ധ്യ അഗർവാൾ
ജനനം (1963-05-09) 9 മേയ് 1963  (61 വയസ്സ്)
ഇൻഡോർ, മധ്യ‌ പ്രദേശ്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഓഫ് ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്3 ഫെബ്രുവരി 1984 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്17 നവംബർ 1995 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം23 ഫെബ്രുവരി 1984 v ഓസ്ട്രേലിയ
അവസാന ഏകദിനം14 നവംബർ 1995 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
റെയിൽവേസ് ക്രിക്കറ്റ് ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ്
കളികൾ 13 21
നേടിയ റൺസ് 1,110 567
ബാറ്റിംഗ് ശരാശരി 50.45 31.05
100-കൾ/50-കൾ 4/4 0/4
ഉയർന്ന സ്കോർ 190 72
എറിഞ്ഞ പന്തുകൾ 24 -
വിക്കറ്റുകൾ 1 -
ബൗളിംഗ് ശരാശരി 20.00 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് -
മത്സരത്തിൽ 10 വിക്കറ്റ് -
മികച്ച ബൗളിംഗ് 1/0 -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 4/–
ഉറവിടം: ESPNcricinfo, 11 January 2013

ഇന്ത്യയിൽ നിന്നുള്ള ഒരു മുൻ ക്രിക്കറ്റ് താരമാണ് സന്ധ്യ അഗർവാൾ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1986ൽ അർജുന അവാർഡ് ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

1963 മേയ് 9ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. 1984ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. 1984 മുതൽ 1995 വരെ ഇന്ത്യയ്ക്കായി 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50.45 റൺ ശരാശരിയിൽ 1110 റൺ നേടി. 1986ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 190 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. 1993ലെ വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. 21 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അർജുന അവാർഡ് (1986)

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സന്ധ്യ_അഗർവാൾ&oldid=3942930" എന്ന താളിൽനിന്ന് ശേഖരിച്ചത്