Jump to content

ഗഗൻ അജിത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗഗൻ അജിത് സിംഗ്
Personal information
Born (1980-12-09) 9 ഡിസംബർ 1980  (43 വയസ്സ്)
Senior career
Years Team Apps (Gls)
HC Klein Zwitserland
Hoofdklasse
2012 - present Sher-e-Punjab[1] 16 (5)
National team
1997 - 2007 India 200+

ഗഗൻ അജിത് സിംഗ് (ജനനം: 9 ഡിസംബർ 1980) ഇന്ത്യക്കാരനായ ഒരു ഫീൽഡ് ഹോക്കി താരമാണ്.[2][3] അദ്ദേഹത്തിന്റെ പിതാവ് അജിത് സിംഗ് 1972 ലും 1976 ലും സമ്മർ ഒളിമ്പിക്സിൽ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. ഗഗൻ അജിത് സിംഗ് ഹർമിക് സിങ്ങിന്റെ അനന്തരവനാണ്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് അദ്ദേഹം ബിരുദം നേടി.

കായികജീവിതം

[തിരുത്തുക]

1997- ൽ റഷ്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സിംഗ് തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. 2000, 2004 സമ്മർ ഒളിമ്പിക്സുകളിൽ സിംഗ് കളിച്ചപ്പോൾ, രണ്ട് അവസരങ്ങളിലും ഏഴാം സ്ഥാനം ഇന്ത്യക്കുണ്ടായിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അർജുന അവാർഡ്​ - 2002

അവലംബം

[തിരുത്തുക]
  1. "Gagan Ajit Singh to Make Come Back in World Series Hockey". The Fans of Hockey. 10 February 2012. Retrieved 2013-01-14.
  2. "India look to break 15-year jinx at Junior Hockey World Cup". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 7 December 2016. Retrieved 2017-06-23.
  3. "Hockey: India's Top Five Victories Over Pakistan". News18. 23 October 2016. Retrieved 2017-06-23.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗഗൻ_അജിത്_സിംഗ്&oldid=3775794" എന്ന താളിൽനിന്ന് ശേഖരിച്ചത്