എം.ആർ. പൂവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ആർ. പൂവമ്മ
M.R. Poovamma, Anglian Medal-Hunt Company.jpg
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
ഉയരം1.75 മീ (5 അടി 9 in)
ഭാരം59 കിലോgram (130 lb)
Sport
രാജ്യംIndia
കായികമേഖലTrack and field
ഇനം(ങ്ങൾ)Sprints
ക്ലബ്ONGC
കോച്ച്N. Ramesh
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ400 m: 51.75 (Lucknow 2013)
 
മെഡലുകൾ
Women's Athletics
Representing  ഇന്ത്യ
Asian Games
Gold medal – first place 2014 Incheon 4×400 m relay
Bronze medal – third place 2014 Incheon 400 m
Asian Championships
Gold medal – first place 2013 Pune 4×400 m relay
Silver medal – second place 2013 Pune 400 m
Commonwealth Youth Games
Gold medal – first place 2008 Pune 4×400 m relay
Silver medal – second place 2008 Pune 400 m

ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരിയാണ് മചെറ്റിരാ രാജു പൂവമ്മ (ജനനം 5 ജൂൺ 1990).[1] 400 മീറ്റർ സ്പ്രിന്റ് (ഓട്ടമത്സരം)ത്തിൽ ആണ് ഇവർ മത്സരിക്കുന്നത്.[2] 2008 ലെ ബീജിംങ്ങ് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുളള ഇവർ 400 മീറ്റർ ഇനത്തിൽ ഏഷ്യയിലെ രണ്ടാം റാങ്കുകാരിയാണ്.

2015 - ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

മത്സരങ്ങൾ റെക്കോർഡ്[തിരുത്തുക]

വർഷം മത്സരം വേദി ഫലം മത്സര ഇനം കുറിപ്പുകൾ
Representing  ഇന്ത്യ
2006 World Junior Championships Beijing, China 7th (h) 400 m 56.39
2007 World Youth Championships Ostrava, Czech Republic 7th 400 m 55.49
2008 World Junior Championships Bydgoszcz, Poland 8th (h) 400 m 57.94
Commonwealth Youth Games Pune, India 2nd 400 m 55.17
1st 4 x 400 m relay 3:42.02
2013 Asian Championships Pune, India 2nd 400 m 53.37
1st 4 x 400 m relay 3:32.26
World Championships Moscow, Russia 5th (h) 4 x 400 m relay 3:38.81
2014 Asian Games Incheon, South Korea 3rd 400 m 52.36
1st 4 x 400 m relay 3:28.68
2015 Asian Championships Wuhan, China 2nd 400 m 53.07
2nd 4 x 400 m relay 3:33.81
World Championships Beijing, China 14th (h) 4 × 400 m relay 3:29.08
2016 Olympic Games Rio de Janeiro, Brazil 7th (h) 4 x 400 m relay 3:29.53
2017 Asian Championships Bhubaneswar, India 4th 400 m 53.36
2018 Commonwealth Games Gold Coast, Australia 24th (h) 400 m 53.72
7th 4 x 400 m relay 3:33.61

അവലംബം[തിരുത്തുക]

  1. "M. R. Poovamma profile". Yahoo.
  2. "Poovamma, India's newest quarter-miler". The Indian Express. 2013-04-25. ശേഖരിച്ചത് 2013-07-09.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ആർ._പൂവമ്മ&oldid=2914435" എന്ന താളിൽനിന്ന് ശേഖരിച്ചത്