കെൻ പെരേര
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | Toronto, Ontario | ജൂലൈ 12, 1973
Sport | |
Medal record
|
കെന്നത്ത് കെൻ പെരേര (ജനനം: ജൂലൈ 12, 1973, ടോറോണ്ടോ, ഒന്റാറിയോ) കാനഡയിലെ ഒരു ഫീൽഡ് ഹോക്കി മദ്ധ്യനിര ഫീൽഡർമാരിലൊരാളാണ് . 2000 ലും 2008 ലും സമ്മർ ഒളിമ്പിക്സിൽ കനേഡിയൻ ഹോക്കി ടീമിലെ അംഗമായിരുന്നു അദ്ദേഹം.[1][2] നിരവധി കോമൺവെൽത്ത് ഗെയിം, പാൻ അമേരിക്കൻ ഗെയിം ടീമുകളിൽ പങ്കെടുത്തിട്ടുള്ള പെരേര 1999, 2007 വർഷങ്ങളിൽ നടന്ന പാൻ അമേരിക്കൻ ഗെയിമുകളിലെ രണ്ട് സ്വർണ്ണമെഡലുകൾ ജേതാവായിരുന്നു..[3][4] 1999 ലെ പാൻ അമേരിക്കൻ ഗെയിംസിൽ അർജന്റീനക്കെതിരായ സ്വർണ്ണമെഡൽ മത്സരത്തിൽ പെരേരയുടെ ഏക ഗോൾ മുഖേനയാണ് കാനഡ വിജയം വരിച്ചത്.[5]
അവലംബം
[തിരുത്തുക]- ↑ "Ken Pereira 35". The Markham Economist and Sun. The Markham Economist and Sun. 2008-08-09. p. 11.
- ↑ "Ken Pereira". Canadian Olympic Committee. Retrieved 2010-11-02.
- ↑ "Ken Pereira". Canadian Olympic Committee. Retrieved 2010-11-02.
- ↑ "Field Hockey Canada Men's National Team: Kenneth Pereira". Field Hockey Canada. Archived from the original on 2011-07-06. Retrieved 2010-11-12.
- ↑ "Field Hockey Canada Men's National Team: Kenneth Pereira". Field Hockey Canada. Archived from the original on 2011-07-06. Retrieved 2010-11-12.