അനുപ ബാർല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുപ ബാർല
Personal information
Born (1994-05-06) 6 മേയ് 1994  (28 വയസ്സ്)
ഒറീസ
Playing position Centre forward
Senior career
Years Team Apps (Gls)
റെയിൽവേ
National team
India

ഒഡിഷയിൽനിന്നുള്ള ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണ് അനുപ ബാർല (ജനനം: 6 മെയ് 1994).[1] ഫോർവേഡായാണ് അനുപ കളിക്കുന്നത്. 71 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത അനുപ 11 ഗോളുകൾ നേടിയിട്ടുണ്ട്. റെയിൽവേ ഹോക്കി‍ടീമിലെ അംഗവുമാണ്.[2] 2018 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ജപ്പാനെതിരായ കളിയിൽ അനുപ ഗോൾ നേടിയിട്ടുണ്ട്.[3]

References[തിരുത്തുക]

  1. "Anupa Barla profile". Hockey India. ശേഖരിച്ചത് 30 July 2013. Italic or bold markup not allowed in: |publisher= (help)
  2. http://indiahockey.net/anupa-barla/
  3. https://economictimes.indiatimes.com/news/sports/india-beat-japan-4-1-in-womens-asian-champions-trophy-hockey/articleshow/64146256.cms
"https://ml.wikipedia.org/w/index.php?title=അനുപ_ബാർല&oldid=3448524" എന്ന താളിൽനിന്ന് ശേഖരിച്ചത്