ലാസാറസ് ബാർല
ദൃശ്യരൂപം
Medal record | ||
---|---|---|
Representing India | ||
Men’s Field Hockey | ||
Champions Challenge | ||
Kuala Lumpur 2001 | Team |
ലാസാറസ് ബാർല 1979 നവംബർ 4ന് ഒഡീഷയിലെ സുന്ദർഗ്രഹിന് അടുത്തുളള സവ്നമാരയയിൽ ജനിച്ചു. ഇന്ത്യയിലെ ഫീൽഡ് ഡിഫൻഡറായ അദ്ദേഹം ചോട്ടാനാഗ്പൂറിലെ ഓറോൺ വിഭാഗത്തിൽ പെട്ട ആളാണ്.1998 ൽ ജർമ്മനിക്കെതിരെയുളള ടെസ്റ്റ് പരമ്പരയിലാണ് പുരുഷ ദേശീയ ടീമിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 2000 ൽ സിഡ്നിയിൽ വെച്ച് നടന്ന സമ്മർ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം പ്രതിനിധാനം ചെയ്തു ആ കളിയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനമായിരുന്നു.