മൈക്കൽ ബ്രന്നൻ (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Michael Brennan
Medal record
Representing  ഓസ്ട്രേലിയ
Men's field hockey
Olympic Games
Gold medal – first place 2004 Athens Team Competition
Bronze medal – third place 2000 Sydney Team Competition
Champions Trophy
Gold medal – first place 1999 Brisbane Team Competition

മൈക്കൽ ബ്രന്നൻ OAM (1975 ഒക്ടോബർ 15-ന് ക്വീൻസ്‌ലാൻഡ്, തൂവൂമ്പയിൽ ജനിച്ചു) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്. ഏഥൻസിലെ ഒളിമ്പിക്സ് 2004 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ടീമിന്റെ അംഗമായിരുന്നു അദ്ദേഹം. നാല് വർഷം മുൻപ്, സിഡ്നി സമ്മർ ഗെയിംസിൽ ആതിഥേയത്വം വഹിച്ചപ്പോൾ, കൂക്കാബുറാസ്മായി മൂന്നാം സ്ഥാനത്തായിരുന്നു. പുരുഷന്മാരുടെ ദേശീയ ടീമിനെ കൂക്കാബുറാസ് എന്നാണ് വിളിച്ചിരുന്നത്.

അവലംബം[തിരുത്തുക]