വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/വിക്കി യുവസംഗമം
തീയ്യതി:2013 നവംബർ 30
സമയം:10:00 PM - 05:00 PM
സ്ഥലം: ആലപ്പുഴ നഗര ചത്വരം
ആലപ്പുഴയിൽ 2013 ഡിസംബർ 21,22 എന്നീ ദിവസങ്ങളിൽ നടക്കുന്ന രണ്ടാം വിക്കി സംഗമോത്സവത്തിന്റെ അനുബന്ധപരിപാടിയായി മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ള യുവ ജനങ്ങൾക്കായി 2013 നവംബർ 30 ശനി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആലപ്പുഴ നഗര ചത്വരത്തിൽ വെച്ച് വിക്കി യുവസംഗമം നടക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ യുവ പ്രതിഭ ഇ. നന്ദകുമാറാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ ആദ്യ വിക്കി വിക്കി യുവസംഗമത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി യുവസംഗമം 2013
- തീയതി: 2013 നവംബർ 30, ശനിയാഴ്ച
- സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
- ഉദ്ഘാടനം: ഇ. നന്ദകുമാർ
- സ്ഥലം: ആലപ്പുഴ നഗര ചത്വരം, ആലപ്പുഴ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള യുവതീ -യുവാക്കൾക്ക് പങ്കെടുക്കാം.
- ഓൺലൈനായി രജിസ്റ്റർ ചെയ്യുവാൻ : ഇവിടെ അമർത്തുക
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
- വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]സ്ഥലം: ആലപ്പുഴ നഗര ചത്വരം (ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശം, ജില്ലാക്കോടതി പാലത്തിന് സമീപം)
എത്തിച്ചേരാൻ
[തിരുത്തുക]ബസ് മാർഗ്ഗം
[തിരുത്തുക]ആലപ്പുഴ KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഉദ്ദേശം 300 മീറ്റർ പടിഞ്ഞാറുമാറി ആലപ്പുഴ ബോട്ട് ജെട്ടിയുടെ എതിർവശം ജില്ലാക്കോടതി പാലത്തിന് വടക്കുകിഴക്കുവശമാണ് നഗരചത്വരം.
ട്രയിൻ മുഖാന്തരം
[തിരുത്തുക]ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗണിലേക്കുവരുന്ന ബസുകളിൽ മിനിമം ചാർജ്ജിന് ബോട്ടുജെട്ടി സ്റ്റോപ്പിൽ ഇറങ്ങാം. ബോട്ട് ജെട്ടിയുടെ എതിർവശം ജില്ലാക്കോടതി പാലത്തിന് വടക്കുകിഴക്കുവശമാണ് നഗരചത്വരം.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]- എഴുതുക
- wikisangamolsavam@gmail.com
- വിളിക്കുക
- 9747014264, 9400203766
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]ആശംസകൾ
[തിരുത്തുക]പ്രഖ്യാപനങ്ങളും അറിയിപ്പുകളും
[തിരുത്തുക]പത്രവാർത്തകൾ
[തിരുത്തുക]വെബ്‌സൈറ്റ് വാർത്തകൾ
[തിരുത്തുക]ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]ട്വീറ്റ് ചെയ്യുമ്പോൾ #MLWAALP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
മറ്റ് കണ്ണികൾ
[തിരുത്തുക]