വിക്കിപീഡിയ:പഠനശിബിരം/തിരുവനന്തപുരം 2
തിരുവനന്തപുരം ആസൂത്രണത്തിൽ
തീയ്യതി:ജൂലൈ 11 ശനിയാഴ്ച
സമയം:10.00 മുതൽ 3.00 വരെ
സ്ഥലം: ശ്രീ ശാരദാദേവി ശിശുവിഹാർ എയ്ഡഡ് യുപി സ്കൂൾ, വഴുതക്കാട്
തിരുവനന്തപുരം ശ്രീ ശാരദാദേവി യു.പി.സ്കൂളിൽ ജൂലൈ 11 ശനിയാഴ്ച 10.00 മുതൽ 3.00 വരെ 30 കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും വേണ്ടി മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തലും പരിശീലനവും നടക്കുന്നു.
വിശദാംശങ്ങൾ
[തിരുത്തുക]- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: ജൂലൈ 11 ശനിയാഴ്ച
- സമയം: 10.00 മുതൽ 3.00 വരെ
- സ്ഥലം: ശ്രീ ശാരദാദേവി ശിശുവിഹാർ എയ്ഡഡ് യുപി സ്കൂൾ, വഴുതക്കാട്
- ആർക്കൊക്കെ പങ്കെടുക്കാം: കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടിയാണെങ്കിലും മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]ശ്രീ ശാരദാദേവി ശിശുവിഹാർ എയ്ഡഡ് യുപി സ്കൂൾ, വഴുതക്കാട്, തിരുവനന്തപുരം സ്ഥലം ഓപൺസ്ട്രീറ്റ്മാപിൽ
എത്തിച്ചേരാൻ
[തിരുത്തുക]സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കഴിഞ്ഞു് ട്രിവാൻഡ്രം ക്ലബ്ബിന്റെയും ടാഗോർ തീയേറ്ററിന്റെയും ഇടയ്ക്കൂടെയുള്ള വഴിയെ അകത്തേക്കു കയറണം. വഴി V ആകൃതിയിൽ രണ്ടായി പിരിയും. താഴേക്കൂടി വന്നാൽ സ്കൂളിന്റെ താഴ് വശത്തും മുകളിൽ കൂടി വന്നാൽ സ്കൂളിന്റെ മുകൾ വശത്തും എത്താം. ഇന്റർസെക്ഷനിൽ ഇരിക്കുന്നതു് ചിന്മയാ വിദ്യാലയമാണു്. അതു കഴിഞ്ഞു് മുമ്പോട്ടുവരണം.
ബസ് മാർഗ്ഗം
[തിരുത്തുക]നേതൃത്വം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]- ഇർഫാൻ
- അഖിൽ
- സായിറാം. കെ
- അജിത്ത്. എം.എസ്
- കീർത്തി സുനിൽ
- മണികണ്ഠൻ ആർ.എസ്
- അഭിജിത്ത്.എച്ച്.എസ്. നായർ
- നീരജ്. ആർ
- ശ്രുതി