വിക്കിപീഡിയ:മലബാർ തിരുത്തൽ യജ്ഞം 2015
വിക്കിസംഗമോത്സവം 2015 നോടനുബന്ധിച്ച് സംഗമോത്സവം നടക്കുന്ന വടക്കൻ കേരളവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിക്കിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന തിരുത്തൽ യജ്ഞമാണ് മലബാർ തിരുത്തൽ യജ്ഞം 2015.
ഡിസംബർ 1, 2015 മുതൽ ഡിസംബർ 31, 2015 വരെയാണ് ഈ തിരുത്തൽ യജ്ഞം നടത്തുന്നത്.
മലബാറുമായി (കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്.) ബന്ധപ്പെട്ട ലേഖനങ്ങളാണ് ഈ തിരുത്തൽ യജ്ഞത്തിൽ ഉൾപ്പെടുത്താവുന്നത്.
മലബാറുമായി ബന്ധപ്പെട്ട അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് വിക്കിസംഗമോത്സവത്തിൽ പ്രത്യേക പുരസ്കാരം നൽകുന്നതാണ്.
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം മലബാർ തിരുത്തൽ യജ്ഞം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം ഡിസംബർ 1 2015 നും ഡിസംബർ 19 2015 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 2500 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം. മെച്ചപ്പെടുത്തിയ ലേഖനം 200 വാക്കുകളെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കണം. അതായത് 2500-3000 ബൈറ്റ് ഡാറ്റ അധികം ചേർന്നിരിക്കണം.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- മലബാറുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം, ടൂറിസം, കല, പാചകം, ഭാഷ, ചരിത്രം,സസ്യ ജന്തുജാലങ്ങൾ, ആചാരങ്ങൾ,) ബന്ധമുള്ളതായിരിക്കണം ലേഖനങ്ങൾ.
പദ്ധതിയുടെ അവസാനം ഒരു വിലയിരുത്തലും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉണ്ടാക്കാവുന്നതാണ്.
സംഘാടനം
[തിരുത്തുക]- മലയാളം വിക്കി സമൂഹം
- രൺജിത്ത് സിജി
- ഇർഫാൻ ഇബ്രാഹിം സേട്ട്
- താത്പര്യമുള്ളവർക്ക് ഇവിടെ പേർ ചേർക്കാം
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{മലബാർ തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{മലബാർ തിരുത്തൽ യജ്ഞം 2015|created=yes}}
പങ്കെടുക്കുന്നവർ
[തിരുത്തുക]താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
- അഭിലാഷ്.എസ് എം
- --രൺജിത്ത് സിജി {Ranjithsiji} ✉ 06:36, 30 നവംബർ 2015 (UTC)
- ഡോ.ഫുആദ് ജലീൽ
- --ഉപയോക്താവ്:Akbarali (സംവാദം) 12:04, 1 ഡിസംബർ 2015 (UTC)
- ----അജിത്ത്.എം.എസ് (സംവാദം) 16:12, 4 ഡിസംബർ 2015 (UTC)
- --അരുൺ സുനിൽ കൊല്ലം (സംവാദം) 08:38, 7 ഡിസംബർ 2015 (UTC)
- --- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:30, 8 ഡിസംബർ 2015 (UTC)
- --നത (സംവാദം) 17:59, 8 ഡിസംബർ 2015 (UTC)
- --'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 19:03, 9 ഡിസംബർ 2015 (UTC)
- --ഉപയോക്താവ്: സെനിൻ അഹമ്മദ്-എപി 9.31 ഡിസംബർ-10 2015
- --ശിവഹരി (സംവാദം) 04:52, 10 ഡിസംബർ 2015 (UTC)
- --ഇർഫാൻ ഇബ്രാഹിം സേട്ട് 10:39, 10 ഡിസംബർ 2015 (UTC)
- --പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:53, 12 ഡിസംബർ 2015 (UTC)
- --ark Arjun (സംവാദം) 14:44, 15 ഡിസംബർ 2015 (UTC)
- Fairoz 15:57, 15 ഡിസംബർ 2015 (UTC)
- --ഷാജി (സംവാദം) 15:26, 16 ഡിസംബർ 2015 (UTC)
- അപ്നാ റഹ്മാൻ:-- Apnarahman: സംവാദം: 01:11, 17 ഡിസംബർ 2015 (UTC)]]
- അഹമ്മദ് സഗീർ കെ. വി
- Sabarish (സംവാദം) 17:15, 17 ഡിസംബർ 2015 (UTC)
- --മനോജ് .കെ (സംവാദം) 05:14, 18 ഡിസംബർ 2015 (UTC)
- --Adv.tksujith (സംവാദം) 11:35, 21 ഡിസംബർ 2015 (UTC)
- --Thirumangalam Akshay Satheesh (സംവാദം) 11:35, 21 ഡിസംബർ 2015 (UTC)
- --ജയ്സെൻ നെടുമ്പാല (സംവാദം)
- --സുഹൈറലി 02:02, 1 ജനുവരി 2016 (UTC)
തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ
[തിരുത്തുക]പാചകം
[തിരുത്തുക]സ്ഥലങ്ങൾ
[തിരുത്തുക]കാസർഗോഡ്
[തിരുത്തുക]പാലക്കാട് ജില്ല
[തിരുത്തുക]- മണ്ണാർക്കാട് താലൂക്ക്
- പാലക്കാട് താലൂക്ക്
- ഒറ്റപ്പാലം താലൂക്ക്
- ആലത്തൂർ താലൂക്ക്
- ചിറ്റൂർ താലൂക്ക്
- കല്പാത്തി
- പട്ടാമ്പി
- പാത്രക്കടവ് വെള്ളച്ചാട്ടം
- മലമ്പുഴ
- തസ്രാക്ക്
- ധോണി വെള്ളച്ചാട്ടം
- തൃത്താല
- കൂറ്റനാട്
വയനാട്
[തിരുത്തുക]വ്യക്തികൾ
[തിരുത്തുക]മലപ്പുറം ജില്ല
[തിരുത്തുക]- കോട്ടക്കുന്ന്
- കോട്ടപ്പടി
- തുവ്വൂർ
- എടപ്പറ്റ
- തൃക്കലങ്ങോട്
- കാരക്കുന്ന്
- കിഴിശ്ശേരി
- ചെറുകോട്
- ചാത്തങ്ങോട്ടുപുറം
- അകമ്പാടം
- മമ്പാട്
- പത്തപ്പിരിയം
- പന്തല്ലൂർ ക്ഷേത്രം
- കൂട്ടായി
- പുറത്തൂർ
- കുണ്ടൂർ
- മറ്റത്തൂർ
- പുല്ലാര നേർച്ച
- ആഢ്യൻപാറ വെള്ളച്ചാട്ടം
- നിലമ്പൂർ പാട്ടുത്സവം
- മുണ്ടേരി സീഡ് ഫാം
ചിത്രങ്ങൾ ചേർത്ത് വികസിപ്പിക്കേണ്ടവ
[തിരുത്തുക]സൃഷ്ടിച്ചവ
[തിരുത്തുക]ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങൾ ചുവടെ.
മറ്റുള്ളവ
[തിരുത്തുക]| ക്രമ. നം. | വികസിപ്പിച്ച താൾ | തുടങ്ങിയത് | വികസിപ്പിച്ച തീയതി | മാനദണ്ഡം പാലിക്കുന്നുണ്ടോ? | വാക്കുകളുടെ എണ്ണം | ബൈറ്റ് |
|---|---|---|---|---|---|---|
| 1 | തലശ്ശേരിക്കോട്ട | Apnarahman | ഡിസമ്പർ 18 2015 | |||
| 2 | തിറ | Apnarahman | ഡിസമ്പർ 18 2015 | |||
| 3 | തച്ചനാടൻ മൂപ്പന്മാർ | Apnarahman | ഡിസമ്പർ 19 2015 | |||
| 4 | ഓപ്പറേഷൻ വിജയ് (1961) | വിനയരാജ് | ഡിസംബർ 27 2015 |