വിക്കിപീഡിയ സംവാദം:മലബാർ തിരുത്തൽ യജ്ഞം 2015

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രഞ്ജിത്തേ, അവസാനം ചേർത്ത നാല് ലേഖനങ്ങൾ മാനദണ്ഡം പാലിക്കുന്നില്ല എന്നെഴുതിയിരിക്കുന്നു. അതെന്താണെന്ന് പരിശോധിക്കാമോ ? ഒരു ഐ.പി യുടെ തിരുത്താണ്. --Adv.tksujith (സംവാദം) 06:39, 25 ഡിസംബർ 2015 (UTC)[മറുപടി]

ഞാനല്ല ചെയ്തത് നോക്കട്ടെ ശരിയാക്കാം--രൺജിത്ത് സിജി {Ranjithsiji} 11:57, 25 ഡിസംബർ 2015 (UTC)[മറുപടി]

മലബാറിലെ സംഘടനകൾ[തിരുത്തുക]

മലബാറിലെ സംഘടനകളെ മലബാർ തിരുത്തൽ യ‍‍ജ്ഞത്തിൽ ഉൾപ്പെടുത്താമോ?

ഉദാഹരണത്തിന് https://ml.wikipedia.org/wiki/%E0%B4%AB%E0%B5%86%E0%B4%AF%E0%B5%BC_%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%87%E0%B4%A1%E0%B5%8D_%E0%B4%85%E0%B4%B2%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3 എന്ന താൾ