കിഴിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുഴിമണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴിശ്ശേരി. പ്രശസ്ത സഞ്ചാരസാഹിത്യകാരനായ മൊയ്തു കിഴിശ്ശേരി ഈ ഗ്രാമത്തിലാണ് ജനിച്ചത്[1].

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

കുഴിമണ്ണ പഞ്ചായത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം 1920 ജൂൺ മാസം പ്രവർത്തനമാരംഭിച്ച കിഴിശ്ശേരി ജി.എൽ.പി.സ്കൂളാണ്.[2]

ഇതും കാണുക[തിരുത്തുക]

കുഴിമന്ന

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ബുക്ക്സ്
  2. കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=കിഴിശ്ശേരി&oldid=2444643" എന്ന താളിൽനിന്ന് ശേഖരിച്ചത്