ഉപയോക്താവ്:Arkarjun1
ദൃശ്യരൂപം
ഒരു പാലക്കാട്ടുകാരൻ സിവിൽ എഞ്ചിനീയർ. വര, ഡിഗിറ്റൽ വര, ഡിസൈനിങ്ങ്, ഫോട്ടോഗ്രാഫി തുടങ്ങിയ മേഘലകളിൽ സാമാന്യം കഴിവുണ്ട്. ഇങ്ക്‌സ്കേപ്പ് എന്ന വെക്ടർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറാണ് പ്രധാന തട്ടകം. ഇതിൽ പരീക്ഷണം നടത്തലാണ് പ്രധാന പണി.
ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുഭാവിയും പ്രവർത്തകനുമാണ് ഞാൻ. പല പ്രാദേശികവത്കരണത്തിലും പങ്കാളിയാണ്. ഓപൺ സ്റ്റ്രീറ്റ് മാപ്പ്, മാപ്പിങ്ങ് തുടങ്ങിയവയിൽ മോശമല്ലാത്ത പ്രാവീണ്യമുണ്ട്. GIS, റിമോട്ട് സെൻസ്സിങ്ങ് എന്നവയും ഇഷ്ട മേഘലകളാണ്.
|
നവാഗത ശലഭപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള താങ്കളുടെ സംഭാവനകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:23, 7 ഓഗസ്റ്റ് 2013 (UTC) |
അദ്ധ്വാനനക്ഷത്രം | ||
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി--സലീഷ് (സംവാദം) 19:01, 19 ജനുവരി 2014 (UTC) |
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015 | ||
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|