പുളിങ്ങോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pulingome

പുളിങ്ങോം
ഗ്രാമം
രാജ്യം India
Stateകേരളം
Districtകണ്ണൂർ
ഭാഷ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
670511
ടെലിഫോൺ കോഡ്04985-
വാഹന റെജിസ്ട്രേഷൻKL-59-
സമീപ നഗരംപയ്യന്നൂർ
ലോകസഭ മണ്ഡലംKasaragod

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുളിങ്ങോം. പയ്യന്നൂരിൽ നിന്നും കിഴക്ക് ഭാഗത്തായി 36 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിൽ നിന്നും ഇവിടേക്ക് 76 കിലോ മീറ്റർ ദൂരമുണ്ട്.[1] കേരള-കർണാടക അതിർത്തി പ്രദേശമായ ഈ ഗ്രാമം പശ്ചിമഘട്ടത്തിനും കർണാടക വനപ്രദേശത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

അടുത്ത ഗ്രാമമായ പാളവയലിലേക്ക് പോകുന്ന വഴിയിലെ പുഴയോരത്ത് ഉണ്ടായിരുന്ന ഒരു വലിയ പുളിമരവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് പുളിങ്ങോം എന്ന പേര് കിട്ടിയിരിക്കുന്നത്. സംഘകാല ഘട്ടത്തിൽ പുളിങ്ങോം ഏഴിമല ആസ്ഥാനമായ മൂഷക വംശ ഭരണത്തിന് കീഴിലായിരുന്നു. പിന്നീട് ചിറക്കൽ രാജവംശത്തിന്റെ കീഴിലുള്ള കോലത്തുനാടിന്റെ ഭാഗമായി.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുളിങ്ങോം&oldid=3310951" എന്ന താളിൽനിന്ന് ശേഖരിച്ചത്