കോഴിക്കോട് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴിക്കോട് യുദ്ധം
മൂന്നാം ആംഗ്ലൊ-മൈസൂർ യുദ്ധത്തിന്റെ ഭാഗം
തിയതി1790 ഡിസംബർ 7 മുതൽ 12 വരെ
സ്ഥലംമലബാർ തീരം
ഫലംബ്രിട്ടീഷ് വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
തിരുവിതാംകൂർ രാജ്യം
മൈസൂർ രാജ്യം
പടനായകരും മറ്റു നേതാക്കളും
ജെയിംസ് ഹാർട്‌ലിമർത്താബ് ഖാൻ സാഹിബ്
ഹുസൈൻ അലി ഖാൻ സാഹിബ്
തെക്കേ ഇന്ത്യയുട ഭൂപടം, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലുള്ള മലബാർ പ്രദേശം

1790 ഡിസംബർ 7 നും 12 നും ഇടയിൽ വച്ചാണ് കോഴിക്കോടു യുദ്ധം(Battle of Kozhikode) അഥവാ തിരൂരങ്ങാടി യുദ്ധം നടന്നത്. ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേർ അടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേർ അടങ്ങിയ മൈസൂർ സൈന്യത്തെ വ്യക്തമായി തോൽപ്പിക്കുകയും ആയിരക്കണക്കിന് ആൾക്കാരെ കൊല്ലുകയും കമാണ്ടർ ഹുസൈൻ അലി ഉൾപ്പെടെ വളരെയധികം ആൾക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Naravane, M.S. (2014). Battles of the Honorourable East India Company. A.P.H. Publishing Corporation. p. 176. ISBN 9788131300343.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_യുദ്ധം&oldid=3803593" എന്ന താളിൽനിന്ന് ശേഖരിച്ചത്