Jump to content

ഉപയോക്താവ്:ShajiA

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം, 5 മാസം  19 ദിവസം ആയി പ്രവർത്തിക്കുന്നു.



പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.
20000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 20000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

ഷാജി

സ്വദേശം തലശ്ശേരി, ഇപ്പോൾ ബോസ്റ്റണി‌‌ൽ ജോലി ചെയ്യുന്നു.


  • മലയാളം വിക്കിപീഡിയയിൽ ഗുഗ്‌ൾ ഉപയോഗിച്ചു തിരയുക.
  • മലയാളം വിക്കിപീഡിയയുടെ ഇപ്പൊഴത്തെ ആഴം 201.664 ആകുന്നു.

മുകളിലെ ചിത്രം ഓടമ്പ്ൽ അല്ല - അരുമ ആണ് .ത്ത്തു


മലയാളം സംഖ്യകൾ

[തിരുത്തുക]

൦ - പൂജ്യം
൧ - ഒന്ന്
൨ - ര‍ണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്


നക്ഷത്രങ്ങൾ

[തിരുത്തുക]
ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:17, 2 ഡിസംബർ 2023 (UTC)
ഏഷ്യൻ മാസം താരകം 2021
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:19, 1 ഡിസംബർ 2021 (UTC)
ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:03, 1 ഡിസംബർ 2020 (UTC)
ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 11:37, 8 ഡിസംബർ 2019 (UTC)
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:54, 1 ഏപ്രിൽ 2019 (UTC)
ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:08, 1 ഡിസംബർ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

[തിരുത്തുക]
വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 19:57, 21 ജൂൺ 2018 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:58, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:29, 1 ഫെബ്രുവരി 2018 (UTC)~

ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:33, 2 ഡിസംബർ 2017 (UTC)
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:28, 10 മേയ് 2017 (UTC)
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 05:00, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 21:00, 4 ഏപ്രിൽ 2017 (UTC)
ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:44, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു----രൺജിത്ത് സിജി {Ranjithsiji} 07:30, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:48, 22 ഡിസംബർ 2015 (UTC)
വർഗ്ഗം പദ്ധതിയുടെ ഭാഗമായി മൂലകങ്ങൾക്ക് അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 03:52, 1 നവംബർ 2008 (UTC)
നക്ഷത്രപുരസ്കാരം
പുതുമുഖ വിക്കിപ്പീഡിയനുള്ള ഈ ശലഭം താങ്കൾക്കുള്ളതാണ്‌. ഇനിയും എഴുതുക. ശലഭം തരുന്നത് --ചള്ളിയാൻ 03:31, 6 ജൂൺ 2007 (UTC)


[[Image:|100px]] ഭൂമിശാസ്ത്രലേഖകന്‌ ഒരു നക്ഷത്രം
ഐക്യനാടുകളിലെ സംസ്ഥാനങ്ങളെക്കുറിച്ചും മറ്റുമുള്ള ഭൂമിശാസ്ത്രലേഖങ്ങൾ നല്ല നിലവാരം പുലർത്തുന്നു. തുടർന്നും എഴുതുന്നതിന്‌ ഈ നക്ഷത്രം ഒരു പ്രചോദനമാകട്ടെ.--Vssun 20:00, 21 ജൂൺ 2007 (UTC)

ഈ നക്ഷത്രത്തിൽ ഞാനും ഒപ്പു വയ്ക്കുന്നു.മൻ‌ജിത് കൈനി 20:03, 21 ജൂൺ 2007 (UTC)

നിശ്ശബ്ദ യോദ്ധാവിന്‌ ഒരു താരകം
വിക്കിപീഡിയയിലെ നിശ്ശബ്ദസേവനത്തിന്‌ ഒരു താരകം കൂടി ചാർ‍ത്തുന്നു.--ജ്യോതിസ് 15:18, 26 ഒക്ടോബർ 2007 (UTC)

ഈ താരകത്തിൽ എന്റെയും ഒരു കയ്യൊപ്പ് --അനൂപൻ 15:23, 26 ഒക്ടോബർ 2007 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു.noble 10:39, 17 ഓഗസ്റ്റ്‌ 2008 (UTC)

അയ്യായിരം താരകങ്ങൾ
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി വളരെ ചെറിയ ഒരുകൂട്ടം താരകങ്ങൾ . ഈ താരകങ്ങൾ നൽകുന്നത് സസ്നേഹം,--സുഗീഷ് 21:23, 12 ഡിസംബർ 2007 (UTC)

ഭാഷാതാരകം
ഭാരതത്തിലെ ഔദ്യോഗികഭാഷകളെക്കുറിച്ചുള്ള ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും ഒരു മുതൽക്കൂട്ടാണ്‌. ഈ ലേഖനങ്ങൾ എഴുതാൻ താങ്കൾ കാണിച്ച പരിശ്രമത്തിന്‌ എന്റെ വക ഒരു ഉപഹാരം. സമർപ്പിക്കുന്നത് --Vssun 06:22, 9 ഫെബ്രുവരി 2008 (UTC)
പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:42, 2 ജൂൺ 2009 (UTC)


നക്ഷത്രപുരസ്കാരം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, സസ്നേഹം--സുഗീഷ് 20:49, 12 സെപ്റ്റംബർ 2009 (UTC)

Stub Star‍
ലേഖനങ്ങളിൽ അനുയോജ്യമായ സ്റ്റബ്ബുകൾ(stub) ചേർത്ത് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ആശംസകളോടെ.--Subeesh Talk‍ 14:09, 22 ഒക്ടോബർ 2009 (UTC)
വിക്കിപീഡിയ അവശ്യലേഖനങ്ങൾ
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:29, 10 സെപ്റ്റംബർ 2010 (UTC)


ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:28, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:39, 16 മാർച്ച് 2015 (UTC)
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:13, 1 ഏപ്രിൽ 2015 (UTC)
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:14, 18 ഓഗസ്റ്റ് 2016 (UTC)
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:10, 1 ഡിസംബർ 2016 (UTC)
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:10, 1 നവംബർ 2017 (UTC)
ഏഷ്യൻ മാസം താരകം 2022
2022 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2022 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ഒപ്പം സംഘാടനത്തിൽ മികച്ച രീതിയിൽ പങ്കുചേരുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.

Meenakshi nandhini (സംവാദം) 15:35, 15 ഡിസംബർ 2022 (UTC)

പണിപ്പുര

[തിരുത്തുക]
  1. 10000 അവശ്യലേഖനങ്ങൾ
  1. [stats]
  2. https://olam.in/
  3. https://translate.google.com/
  4. വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി
  5. https://meta.wikimedia.org/wiki/Wikimedians_of_Kerala/Events

അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ

[തിരുത്തുക]

പട്ടിക

ലേഖനത്തിന്റെ ഘടന

[തിരുത്തുക]

ശൈലീപുസ്തകത്തിൽ നിന്നും

  1. ഫീച്ചേർ‌ഡ് ഫലകം - തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് മാത്രം
  2. പ്രെറ്റി യൂആർഎൽ - ഫീച്ചേർ‌ഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം.
  3. ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർ‌ക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം തുടങ്ങിയവ
  4. ഇൻഫോ‌ബോക്സ് ആവശ്യമുണ്ടെങ്കിൽ അത്
  5. ലേഖനത്തിന്റെ ഉള്ളടക്കം
  6. ചിത്രശാല
  7. ഇതും കൂടി കാണുക
  8. ലേഖനത്തെ സം‌ബന്ധിക്കുന്ന കവാടം ഉണ്ടെങ്കിൽ അത്
  9. കുറിപ്പുകൾ
  10. അവലംബം
    അവലംബത്തിന്റെ താഴെ അവസാനവരിയായി സ്വതന്ത്രപ്രസാധക അനുമതി പത്രം ഉപയോഗിക്കുന്ന മറ്റു് ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിനു് കടപ്പാടു് നൽകുന്ന ഫലകം:Sarvavinjanakosam പോലുള്ള ഫലകം ചേർക്കുക.
  11. പുറത്തേക്കുള്ള കണ്ണികൾ
  12. ഇതരവിക്കിസം‌രംഭങ്ങൾ (ഉദാ:വിക്കി കോമൺ‌സ്, വിക്കിഗ്രന്ഥശാല തുടങ്ങിയവ)
  13. ചില ലേഖനങ്ങളിൽ താഴെ കാണാറുള്ള നാവിഗേഷണൽ ഫലകങ്ങൾ ഉദാ:ഏതെങ്കിലും നക്ഷത്രരാശി ലേഖനം നോക്കുക.
  14. സ്റ്റബ്ബ് ഫലകം ആവശ്യങ്കിൽ അത്
  15. വിവിധ വർ‌ഗ്ഗങ്ങൾ
  16. ഇന്റർ വിക്കി കണ്ണികൾ

അവലംബിക്കാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ShajiA&oldid=4088518" എന്ന താളിൽനിന്ന് ശേഖരിച്ചത്