ചാത്തങ്ങോട്ടുപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചാത്തങ്ങോട്ടുപുറം. [1]ശാസ്താവങ്ങോട്ടുപുറം എന്ന പേരാണ് പിന്നീട് ചാത്തങ്ങോട്ടുപുറം എന്ന പേരിൽ അറിയപ്പെട്ടതായി കരുതുന്നത്. ഇവിടെ നടക്കുന്ന താലപ്പൊലി ഉത്സവം പോരൂർ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ്. ചാത്തങ്ങോട്ടുപുറം എന്ന പേരിൽ പോസ്റ്റ് ഓഫീസ് നിലവിലുണ്ട്. എന്നാൽ ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഇതേ പഞ്ചായത്തിലെ മേലണ്ണത്താണ്.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  1. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം [2]
  2. എരഞ്ഞിക്കുന്ന് പഴയ ജുമുഅത്ത് പള്ളി
  3. കുണ്ടട ശിവക്ഷേത്രം

അവലംബം[തിരുത്തുക]

  1. http://lsgkerala.in/porurpanchayat/general-information/description/
  2. http://archives.mathrubhumi.com/malappuram/news/3582503-local_news-malappuram-%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാത്തങ്ങോട്ടുപുറം&oldid=3455725" എന്ന താളിൽനിന്ന് ശേഖരിച്ചത്