ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
  • 2013 മാർച്ച് 31 ന് യജ്ഞം അവസാനിച്ചു. ഫലം വിലയിരുത്തുവാൻ ദയവായി തുടർന് വായിക്കുക

അന്താരാഷ്ട്ര വനിതാദിനത്തോടനുംബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളുടെ ജീവചരിത്രങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ജെൻഡർ വിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ

[തിരുത്തുക]

ചിത്രകാരികൾ

[തിരുത്തുക]
  • ദേശീയപുരസ്കാരം നേടിയ നടിമാർ

ഈ പട്ടിക നോബൽ സമ്മാനത്തിൽ ചേർത്തിട്ടുണ്ട്. ഇരുപതിലേറെ പുതിയ താളുകൾക്കുളള കണ്ണികൾ ഈ പട്ടികയിലുണ്ട്.

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]
  • ദേശീയപുരസ്കാരം നേടിയ നടിമാർ

ഈ പട്ടിക നോബൽ സമ്മാനത്തിൽ ചേർത്തിട്ടുണ്ട്. ഇരുപതിലേറെ പുതിയ താളുകൾക്കുളള കണ്ണികൾ ഈ പട്ടികയിലുണ്ട്.

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]
  1. --നത (സംവാദം) 18:39, 1 മാർച്ച് 2013 (UTC)മറുപടി
  2. --സിദ്ധാർത്ഥൻ (സംവാദം) 17:10, 3 മാർച്ച് 2013 (UTC)മറുപടി
  3. --കണ്ണൻ ഷൺമുഖം--17:26, 3 മാർച്ച് 2013 (UTC)മറുപടി
  4. --ഡിറ്റി--4:07, 5 മാർച്ച് 2013 (UTC)
  5. --ബിപിൻ (സംവാദം) 04:29, 5 മാർച്ച് 2013 (UTC)മറുപടി
  6. --- Irvin Calicut....ഇർവിനോട് പറയു 08:43, 5 മാർച്ച് 2013 (UTC)മറുപടി
  7. --ഷിജു അലക്സ് (സംവാദം)
  8. കാവ്യ മനോഹർ
  9. --Adv.tksujith (സംവാദം) 14:21, 5 മാർച്ച് 2013 (UTC)മറുപടി
  10. --Prabhachatterji (സംവാദം) 14:34, 5 മാർച്ച് 2013 (UTC)മറുപടി
  11. റിൻഗോൾ22 (സംവാദം) 15:18, 5 മാർച്ച് 2013 (UTC)മറുപടി
  12. ഡോ.ഫൂആദ്--Fuadaj (സംവാദം) 15:21, 5 മാർച്ച് 2013 (UTC)മറുപടി
  13. --വിനയരാജ് --Vinayaraj (സംവാദം) 15:58, 5 മാർച്ച് 2013 (UTC)മറുപടി
  14. - Hrishi (സംവാദം) 16:50, 5 മാർച്ച് 2013 (UTC)മറുപടി
  15. - Dileepunnikri (സംവാദം) 18:41, 5 മാർച്ച് 2013 (UTC)മറുപടി
  16. പ്രദീപ്
  17. വിശ്വപ്രഭViswaPrabhaസംവാദം
  18. --ലിജി ജോർജ്ജ് --Ligimg (സംവാദം) 09:50, 6 മാർച്ച് 2013 (UTC)മറുപടി
  19. --Wikitanu
  20. --Arsha Vijayan (സംവാദം) 17:02, 6 മാർച്ച് 2013 (UTC)മറുപടി
  21. --Sivahari (സംവാദം) 09:09, 7 മാർച്ച് 2013 (UTC)മറുപടി
  22. --Joshina (സംവാദം) 06:08, 8 മാർച്ച് 2013 (UTC)മറുപടി
  23. --പ്രശോഭ്.ജി.ശ്രീധർ (സംവാദം)10:51, 13മാർച്ച് 2013 (UTC
  24. ---ബി. സ്വാമി (സംവാദം) 16:05, 13 മാർച്ച് 2013 (UTC)മറുപടി
  25. ---Jose Arukatty (സംവാദം) 09:21, 22 മാർച്ച് 2013 (UTC)മറുപടി
  26. --KG (കിരൺ)

ആശംസകൾ

[തിരുത്തുക]

ടി.വി.നാരായണൻ --tvn 16:42, 5 മാർച്ച് 2013 (UTC)

എന്റെയും എളിയ സംഭാവനകൾ പ്രതീക്ഷിക്കാം. ജയ് വനിതാദിന തിരുത്തൽ യജ്ഞം.--ബി. സ്വാമി (സംവാദം) 16:08, 13 മാർച്ച് 2013 (UTC)മറുപടി
ഞാനും ഒരു താൾ തുടങ്ങി. വനിതകളെ തിരുത്താൻ കൂടിയതിൽ സ്വാമിക്ക് അതിയായ സന്തോഷമുണ്ട് --ബി. സ്വാമി (സംവാദം) 13:17, 19 മാർച്ച് 2013 (UTC)മറുപടി

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]
ക്രമ. നം.സൃഷ്ടിച്ച താൾതുടങ്ങിയത്സൃഷ്ടിച്ച തീയതി
1സുധ സുന്ദരരാമൻഅഡ്വ. ടി.കെ. സുജിത്മാർച്ച് 3
2വിമലാ രാജകൃഷ്ണൻകണ്ണൻ ഷൺമുഖംമാർച്ച് 4
3അനു ആഗകണ്ണൻ ഷൺമുഖംമാർച്ച് 4
4ജർന ദാസ് ബൈദ്യകണ്ണൻ ഷൺമുഖംമാർച്ച് 4
5പി. സുശീലസിദ്ധാർത്ഥൻമാർച്ച് 4
6എലിസബത്ത് വർബ്- Irvin Calicut..മാർച്ച് 5
7റാം ദുലാരി സിൻഹകണ്ണൻ ഷൺമുഖംമാർച്ച് 5
8ആലിസ് വിൽസൺ- Irvin Calicut..മാർച്ച് 5
9ജെന്നി ക്ലാക്ക്- Irvin Calicut..മാർച്ച് 5
10എലിസബത്ത് മാമ്മൻ മത്തായിലിജിമാർച്ച് 5
11എം. കമലംകണ്ണൻ ഷൺമുഖംമാർച്ച് 5
12രാജസുലോചനകണ്ണൻ ഷൺമുഖംമാർച്ച് 5
13ജെയിൻ ഗുഡാൽവിനയരാജ്മാർച്ച് 5
14തിമ്മക്കവിനയരാജ്മാർച്ച് 5
15വി.എസ്. രമാദേവിറിൻഗോൾ22മാർച്ച് 5
16ആര്യ അന്തർജ്ജനംഅഡ്വ. ടി.കെ. സുജിത്മാർച്ച് 5
17ഇന്ദിര ഹിന്ദുജപ്രദീപ്മാർച്ച് 5
18അസ്പേഷെജോർജുകുട്ടിമാർച്ച് 5
19ദെബോറാജോർജുകുട്ടിമാർച്ച് 5
20ഹബ്ബ ഖാതുൻപ്രദീപ്മാർച്ച് 6
21കേസർബായ് കേർകർപ്രദീപ്മാർച്ച് 6
22പണ്ഡിത രമാബായ്പ്രദീപ്മാർച്ച് 6
23ജൂലിയ ബട്ടർഫ്ലൈ ഹിൽവിനയരാജ്മാർച്ച് 6
24കിരൺ മജുംദാർ ഷാആർഷമാർച്ച് 6
25തീസ്ത സെതൽവാദ്അഡ്വ. ടി.കെ. സുജിത്മാർച്ച് 6
26ഗീതാ ഗോപിഡിറ്റിമാർച്ച് 6
27ചന്ദ കൊച്ചാർ ജിഷ മാർച്ച് 6
28ജയന്തി നടരാജൻ ജിഷ മാർച്ച് 6
29വനിത സമ്മതിദാനംഉപയോക്താവ്:fuadajമാർച്ച് 6
30ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീംറിൻഗോൾ22മാർച്ച് 6
31മുത്തുലക്ഷ്മി റെഡ്ഡിപ്രദീപ്മാർച്ച് 6
32‎പാപ്പ് സ്മിയർ പരിശോധനFuadajമാർച്ച് 7
33 ബേബി ഹൽദാർ Prabhachatterjiമാർച്ച് 7
34ഡോറിസ് ലെസ്സിംഗ് Prabhachatterjiമാർച്ച് 7
35ഗോൾഡാ മെയർപ്രദീപ്മാർച്ച് 7
36ലീന മണിമേഖലൈകണ്ണൻ ഷൺമുഖംമാർച്ച് 7
37രോഹിണി ദേവഷേർകണ്ണൻ ഷൺമുഖംമാർച്ച് 7
38വാങേച്ചി മുത്തുകണ്ണൻ ഷൺമുഖംമാർച്ച് 7
39ഷീല ഗൗഡകണ്ണൻ ഷൺമുഖംമാർച്ച് 7
40ഡയാൻ ഫോസിഡോ.ഫുആദ്മാർച്ച് 7
41നദിയാഷ്ദ ക്രൂപ്‌സ്കയ അഡ്വ. ടി.കെ. സുജിത്മാർച്ച് 7
42വൺ വുമൺ ഗാനംകണ്ണൻ ഷൺമുഖംമാർച്ച് 8
43ബിറുത്തെ ഗാൽഡികാസ്സ്ഡോ.ഫുആദ്മാർച്ച് 8
44ആനന്ദി ഗോപാൽ ജോഷിപ്രദീപ്മാർച്ച് 9
45ഭാർഗവി തങ്കപ്പൻകണ്ണൻ ഷൺമുഖംമാർച്ച് 9
46റോസമ്മ ചാക്കോകണ്ണൻ ഷൺമുഖംമാർച്ച് 9
47പെർപ്പെത്വായും ഫെലിസിറ്റിയുംജോർജുകുട്ടിമാർച്ച് 9
48കാദംബിനി ഗാംഗുലിപ്രദീപ്മാർച്ച് 10
49ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്റിൻഗോൾ22മാർച്ച് 10
50 സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻഅഡ്വ. ടി.കെ. സുജിത്മാർച്ച് 11
51യു.എൻ വിമൻഡോ.ഫുആദ്മാർച്ച് 13
52ഗബ്രിയേലാ മിസ്ത്രെൽPrabhachatterji മാർച്ച് 14
53ചന്ദ്രമുഖി ബസുപ്രദീപ്മാർച്ച് 15
54 എൽഫ്രീഡ യെലിനെക് Prabhachatterjiമാർച്ച് 15
55നയോമി ക്ലൈൻവിനയരാജ്മാർച്ച് 16
56റെയ്ച്ചൽ കൊറീവിനയരാജ്മാർച്ച് 16
57കാമിനി റോയ്പ്രദീപ്മാർച്ച് 15
58കെ. ദേവയാനികെ.വി. അനിൽകുമാർമാർച്ച് 17
59അബലാ ബോസ്പ്രദീപ്മാർച്ച് 17
60ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടികസിദ്ധാർത്ഥൻമാർച്ച് 17
61സനം മാർവികണ്ണൻ ഷൺമുഖംമാർച്ച് 18
62ഇറേൻ ജോലിയോ ക്യൂറി Prabhachatterji മാർച്ച് 18
63കെ.ആർ. സരസ്വതിയമ്മകിരൺ ഗോപി മാർച്ച് 18
64അമീലിയ എയർഹാർട്ട്പ്രദീപ്മാർച്ച് 18
65ആരതി അംഗലേക്കർ തികേകർകണ്ണൻ ഷൺമുഖംമാർച്ച് 19
66നമ്രത റാവുകണ്ണൻ ഷൺമുഖംമാർച്ച് 19
67ഫു ഹൗസ്വാമിമാർച്ച് 19
68നുസൈബാ ബിന്ത് കാബ്സ്വാമിമാർച്ച് 19
69വനിതാ ബോഡിബിൽഡിങ്ങ്സ്വാമിമാർച്ച് 19
70അർച്ചന (ചലച്ചിത്രനടി)ജോസ് ആറുകാട്ടിമാർച്ച് 20
71മായ ചിബുർദാനിദ്സെഷാജിമാർച്ച് 20
72ഉഷാ ജാദവ്കണ്ണൻ ഷൺമുഖംമാർച്ച് 20
73കാതറീൻ ഹെപ്ബേൺപ്രദീപ്മാർച്ച് 21
74സാവിത്രി ലക്ഷ്മണൻജോസ് ആറുകാട്ടിമാർച്ച് 22
75ജ്യോതി വെങ്കിടാചലംഷാജിമാർച്ച് 22
76ഓപ്ര വിൻഫ്രിപ്രദീപ്മാർച്ച് 23
77എം.ടി. പത്മ‎കണ്ണൻ ഷൺമുഖംമാർച്ച് 23
78മൊലൊയ ഗോസ്വാമിപ്രദീപ്മാർച്ച് 24
79പൂർണ്ണിമ രാമസ്വാമി‎കണ്ണൻ ഷൺമുഖംമാർച്ച് 24
80അൽഫോൺസ ജോൺകണ്ണൻ ഷൺമുഖംമാർച്ച് 24
81ഗിരിജാ സുരേന്ദ്രൻകണ്ണൻ ഷൺമുഖംമാർച്ച് 24
82ശോഭനാ ജോർജ്ജ്കണ്ണൻ ഷൺമുഖംമാർച്ച് 24
83രാധാ രാഘവൻകണ്ണൻ ഷൺമുഖംമാർച്ച് 24
84മാലേത്ത് സരളാദേവികണ്ണൻ ഷൺമുഖംമാർച്ച് 24
85കെ.കെ. ലതികകണ്ണൻ ഷൺമുഖംമാർച്ച് 24
86കെ.എസ്. സലീഖകണ്ണൻ ഷൺമുഖംമാർച്ച് 24
87എം.സി. ജോസഫൈൻകണ്ണൻ ഷൺമുഖംമാർച്ച് 24
88ജമീലാ പ്രകാശംകണ്ണൻ ഷൺമുഖംമാർച്ച് 24
89ആനി മസ്ക്രീൻഷാജിമാർച്ച് 24
90ജെ. അരുന്ധതികണ്ണൻ ഷൺമുഖംമാർച്ച് 25
91ടി.എൻ. സീമകണ്ണൻ ഷൺമുഖംമാർച്ച് 25
92എറിൻ ബ്രോക്കോവിച്ച്പ്രദീപ്മാർച്ച് 25
93ജൂലിയ റോബർട്ട്സ്പ്രദീപ്മാർച്ച് 25
94സുധാറാണി (ചലച്ചിത്രനടി)ജോസ് ആറുകാട്ടിമാർച്ച് 25
95അൽഫോൻസാ ജോൺKG (കിരൺ)മാർച്ച് 26
96ലീലാ മേനോൻകണ്ണൻ ഷൺമുഖംമാർച്ച് 26
97ലക്ഷ്മി എൻ. മേനോൻഷാജിമാർച്ച് 26
98സന്തോഷ് യാദവ്പ്രദീപ്മാർച്ച് 26
99ജെ. ലളിതാംബികകണ്ണൻ ഷൺമുഖംമാർച്ച് 27
100ബചേന്ദ്രി പാൽപ്രദീപ്മാർച്ച് 27
101സി.കെ. രേവതിയമ്മകണ്ണൻ ഷൺമുഖംമാർച്ച് 27
102പി. സതീദേവിഷാജിമാർച്ച് 27
103ലീലാസർക്കാർസായ് കെ. ഷൺമുഖംമാർച്ച് 27
104ഇന്ത്യയിലെ വനിതാ ഗവർണർമാരുടെ പട്ടികസിദ്ധാർത്ഥൻമാർച്ച് 27
105മേരിജോൺ കൂത്താട്ടുകുളംകണ്ണൻ ഷൺമുഖംമാർച്ച് 27
106ഉഷാ രവികണ്ണൻ ഷൺമുഖംമാർച്ച് 28
107കെ. കല്യാണിക്കുട്ടിയമ്മകണ്ണൻ ഷൺമുഖംമാർച്ച് 29
108കപില വത്സ്യായൻഅഡ്വ. ടി.കെ. സുജിത്മാർച്ച് 31

വികസിപ്പിച്ചവ

[തിരുത്തുക]
ക്രമ. നംതാൾവികസിപ്പിച്ചത്
1 നോബൽ സമ്മാനം Prabhachatterji
2 ഷിറിൻ ഇബാദി Fuadaj (സംവാദം)
3 തവക്കുൽ കർമാൻ Fuadaj
4റോസ പാർക്സ് Fuadaj --Fuadaj (സംവാദം)
5സിദ്ധേശ്വരി ദേവിപ്രദീപ്
6ഇ.കെ. ജാനകി അമ്മാൾPrabhachatterji
7ഝാൻസി റാണിബിപിൻ (സംവാദം)
8 അഗതാ ക്രിസ്റ്റി Fuadaj (സംവാദം)
9മേരി കോംറിൻഗോൾ22 (സംവാദം)
10റെയ്ച്ചൽ കാഴ്സൺ കാവ്യ മനോഹർ
11മദർ തെരേസബിപിൻ (സംവാദം) 08:47, 14 മാർച്ച് 2013 (UTC)മറുപടി
12സുമംഗലവിശ്വപ്രഭ
13സി.കെ. ജാനുജോഷിന

പത്രവാർത്തകൾ

[തിരുത്തുക]

പ്രത്യേക പരിപാടികൾ

[തിരുത്തുക]
  • വനിതാദിന തിരുത്തൽ യജ്ഞം: വിക്കിപഠനശിബിരം -എറണാകുളം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

[[വർഗ്ഗം:{{{year}}}-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ]]

യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം|expanded=yes}}

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)