അനുരാധ നാലപ്പാട്
ദൃശ്യരൂപം
അനുരാധ നാലപ്പാട് | |
---|---|
ജനനം | |
ദേശീയത | ഭാരതീയ |
തൊഴിൽ | ചിത്രകാരി |
വെബ്സൈറ്റ് | http://www.anuradhanalapat.com/ |
ഭാരതത്തിലെ അറിയപ്പെടുന്ന ചിത്രകാരിയാണ് അനുരാധ നാലപ്പാട്.
കുടുംബം
[തിരുത്തുക]പ്രശസ്ത മലയാള കവയിത്രി ബാലാമണിയമ്മയുടെ പേരക്കുട്ടിയും ലോകപ്രശസ്തയായ മലയാളി സാഹിത്യകാരി മാധവിക്കുട്ടിയുടെ സഹോദരി ഡോ.സുലോചനയുടെ മകളുമാണ്. ചിത്രകാരനായ സി. കെ. ഉണ്ണികൃഷ്ണൻ നായർ ആണ് അനുരാധയുടെ പിതാവ്.[1]
വിദ്യാഭ്യാസം
[തിരുത്തുക]തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.