മായ ചിബുർദാനിദ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മായ ചിബുർദാനിദ്സെ
Maia Chiburdanidze, Thessaloniki 1984
മുഴുവൻ പേര്Maia Chiburdanidze
მაია ჩიბურდანიძე
രാജ്യംUSSR
Georgia
ജനനം (1961-01-17) ജനുവരി 17, 1961  (63 വയസ്സ്)
Kutaisi, Georgian SSR, Soviet Union
സ്ഥാനംGrandmaster
വനിതാലോകജേതാവ്1978-1991
ഫിഡെ റേറ്റിങ്2500 (ഏപ്രിൽ 2024)
ഉയർന്ന റേറ്റിങ്2550 (October 2000)

മായ ചിബുർദാനിദ്സെ (Georgian: მაია ჩიბურდანიძე; born ജനുവരി 17, 1961) ഒരു ജോർജ്ജിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ഏഴാമത്തെ ലോക വനിതാ ചെസ്സ് ചാമ്പ്യനുമാണ്. ഏറ്റവും പ്രായം കുറഞ്ഞ ലോക വനിതാ ചെസ്സ് ചാമ്പ്യനായിരുന്ന മായ ഒൻപത് തവണ ചെസ്സ് ഒളിമ്പ്യാർഡ് ജയിച്ച ഏക വ്യക്തിയുമാണ്. 2011 ജനുവരിയിൽ ഫിഡെ എലൊ റേറ്റിങ് 2502 ഉള്ള അവർ പതിനാലാമത്തെ റാങ്കുള്ള വനിതാ ചെസ്സ് കളിക്കാരിയാണ്.[1]. 1978 മുതൽ 1991 വരെ ലോക വനിതാ ചെസ്സ് ചാമ്പ്യനായിരുന്നു.

അവലംബം[തിരുത്തുക]

  1. FIDE: Top 100 Women,
"https://ml.wikipedia.org/w/index.php?title=മായ_ചിബുർദാനിദ്സെ&oldid=3667583" എന്ന താളിൽനിന്ന് ശേഖരിച്ചത്