വാങേച്ചി മുത്തു
കെനിയയിലെ നയ്റോബി സ്വദേശിയായ പ്രശസ്ത ചിത്രകാരിയും ശിൽപ്പിയുമാണ് വാങേച്ചി മുത്തു(25 ജൂൺ 1972). ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
ജീവിതരേഖ[തിരുത്തുക]
പ്രദർശനങ്ങൾ[തിരുത്തുക]
2011 കാപ്രികോർണോ, വെനീസ്, ഇറ്റലി
2010 ഹണ്ട് ബറി ഫ്ലീ, ന്യൂയോർക്ക്
2009 മ്യൂസിയംഓഫ് കണ്ടംപററി ആർട്ട്, സാൻഡിയാഗോ
2008 വാങേച്ചി മുത്തു : ഇൻ ഹൂസ് ഇമേജ്? വിയന്ന, ആസ്ട്രിയ
2004 ഗ്വാങ്ഷു ബിനാലെ, സൗത്ത് കൊറിയ[1]
കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]
ഡറ്റി വാട്ടർ എന്ന മിക്സഡ് മീഡിയ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചിരുന്നത്.[2]
അവലംബം[തിരുത്തുക]
- ↑ http://www.rogallery.com/Mutu_Wangechi/mutu-biography.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-07.
പുറം കണ്ണികൾ[തിരുത്തുക]
- Wangechi Mutu Studio Archived 2011-09-21 at the Wayback Machine., New York
- Wangechi Mutu at the Deutsche Guggenheim Archived 2013-06-14 at the Wayback Machine., Berlin
- Wangechi Mutu This You Call Civilization? at Art Gallery of Ontario. Online resources include video and and audio. Archived 2013-09-29 at the Wayback Machine.
- CNN African Voices special on Wangechi Mutu Archived 2012-10-25 at the Wayback Machine.
- കൊച്ചി-മുസിരിസ് ബിനാലെ 2012 Archived 2013-03-02 at the Wayback Machine.
Persondata | |
---|---|
NAME | Mutu, Wangechi |
ALTERNATIVE NAMES | |
SHORT DESCRIPTION | American artist |
DATE OF BIRTH | June 25, 1972 |
PLACE OF BIRTH | Nairobi, Kenya |
DATE OF DEATH | |
PLACE OF DEATH |