വിക്കിപീഡിയ സംവാദം:വനിതാദിന തിരുത്തൽ യജ്ഞം-2013

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

\\ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.\\

എന്നത് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത് എന്നാക്കുന്നതല്ലേ നല്ലത്?--സിദ്ധാർത്ഥൻ (സംവാദം) 17:15, 3 മാർച്ച് 2013 (UTC)[മറുപടി]

എന്താ ഈ "13" ? 2013 ആണെങ്കിൽ അങ്ങനെ തന്നെ എഴുതിയാൽ പോരേ ? --Adv.tksujith (സംവാദം) 14:19, 5 മാർച്ച് 2013 (UTC)[മറുപടി]
ആശയക്കുഴപ്പം ഒഴിവാക്കാൻ 2013 എന്ന് തന്നെ ആക്കിയിട്ടുണ്ട്--ഷിജു അലക്സ് (സംവാദം) 16:54, 5 മാർച്ച് 2013 (UTC)[മറുപടി]

ഇതോടൊപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ വർഗ്ഗീകരണത്തിലും ആരെങ്കിലും ശ്രദ്ധ വെക്കുമല്ലോ വിശ്വപ്രഭViswaPrabhaസംവാദം 19:01, 5 മാർച്ച് 2013 (UTC) [മറുപടി]

ഈപരിപാടിക്ക് ഒരു ഫലകം ഉണ്ടാക്കി എല്ലാ ലേഖനത്തിലും ചേർക്കാമായിരുന്നു.--Vinayaraj (സംവാദം) 01:59, 17 മാർച്ച് 2013 (UTC)[മറുപടി]

ചെയ്തിട്ടുണ്ട്. --നത (സംവാദം) 17:19, 17 മാർച്ച് 2013 (UTC)[മറുപടി]
പുതിയതായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ഈ ഫലകം ചേർക്കാവുന്നതാണ്. --നത (സംവാദം) 17:21, 17 മാർച്ച് 2013 (UTC)[മറുപടി]
ഇന്ന് വരെ ഉള്ളതിൽ എല്ലാം ഫലകം ചേർത്ത് കഴിഞ്ഞു - Irvin Calicut....ഇർവിനോട് പറയു 13:40, 19 മാർച്ച് 2013 (UTC)[മറുപടി]

വനിതാ യോദ്ധാക്കൾ[തിരുത്തുക]

സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി വനിതാ യോദ്ധാക്കളെക്കുറിച്ച് രണ്ട് പേജുകൾ ചേർത്തിട്ടുണ്ട്. ജയ് സഖഫി --ബി. സ്വാമി (സംവാദം) 17:49, 19 മാർച്ച് 2013 (UTC)[മറുപടി]

സമാപനം[തിരുത്തുക]

യജ്ഞത്തിന്റെ സമാപനം താളിൽ ചേർക്കേണ്ടേ ? വിശകലനവും നടത്തണമല്ലോ... --Adv.tksujith (സംവാദം) 15:44, 2 ഏപ്രിൽ 2013 (UTC)[മറുപടി]