കെ.കെ. ലതിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ അംഗമാണ് കെ.കെ. ലതിക(ജനനം :1 ആഗസ്റ്റ് 1961).

ജീവിതരേഖ[തിരുത്തുക]

കുഞ്ഞിചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ., മഹിളാസംഘം എന്നിവയിലെല്ലാം പ്രവർത്തിച്ചു. ദീർഘകാലം പാർടിയുടെ കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായിരുന്നു. പത്ത് വർഷം കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.[1] സി.പി.ഐ.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.[2]

അവലംബം[തിരുത്തുക]

  1. http://deshabhimani.co.in/allCandidates.php
  2. http://www.niyamasabha.org/codes/13kla/mem/k_k_lathika.htm
"https://ml.wikipedia.org/w/index.php?title=കെ.കെ._ലതിക&oldid=2354835" എന്ന താളിൽനിന്ന് ശേഖരിച്ചത്