വസുന്ധരാ രാജെ സിന്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വസുന്ധരാ രാജെ സിന്ധ്യ
वसुन्धरा राजे सिंधिया
Vasundhra Raje.jpg
13th Chief Minister of Rajasthan
In office
8 December 2003 – 11 December 2008
GovernorNirmal Chandra Jain
Kailashpati Mishra (add. charge)
Madan Lal Khurana
T.V. Rajeswar (add. Charge)
Pratibha Patil
Akhlaqur Rahman Kidwai (add. Charge)
S.K. Singh
മുൻഗാമിAshok Gehlot
Succeeded byAshok Gehlot
In office
12 December 2013 – 16 December 2018
Governor
മുൻഗാമിAshok Gehlot
Succeeded byAshok Gehlot
MLA for Jhalrapatan
Assumed office
8 December 2003
Personal details
Born (1953-03-08) 8 മാർച്ച് 1953 (പ്രായം 67 വയസ്സ്)
Bombay State, India,
(now) Mumbai, Maharashtra, India
Political partyBharatiya Janata Party
Spouse(s)Heemant Singh
ChildrenDushyant Singh
Relatives
ResidenceDholpur, Rajasthan, India
Alma materUniversity of Mumbai
Websitehttp://vasundhararaje.in/

2013 ഡിസംബർ 13 മുതൽ 2018 ഡിസംബർ 16 വരെ രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്നു വസുന്ധരാ രാജെ സിന്ധ്യ (ജനനം: 1953 മാർച്ച് 8 ).[1] ഗ്വാളിയോറിലാണ് ജനിച്ചത്. രാജസ്ഥാനിലേക്ക് വിവാഹിതയായി. സഹോദരി യശോധരാ രാജ് സിന്ധ്യ, സഹോദരൻ മാധവറാവു സിന്ധ്യ മുൻ കേന്ദ്രമന്ത്രിയായിരുന്നു. ഗ്വാളിയാർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയയുടെ പുത്രിയാണ്. [2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1984-ൽ വസുന്ധരാ തന്റെ സജീവ രാഷ്ട്രിയ പ്രവർത്തനം ഭാരതീയ ജനതാ പാർട്ടിയിലൂടെ ആരംഭിച്ചു. രാജസ്ഥാനിലെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ നിന്നു 1989 മുതൽ 2013 വരെ തുടർച്ചയായി നാലു തവണ വിജയിച്ച് ലോക്‌സഭയിൽ എത്തി.[2][1]

രാജസ്ഥാൻ മുഖ്യമന്ത്രി[തിരുത്തുക]

വസുന്ധരാ രാജേ 2003 ഡിസംബർ 8 മുതൽ 2008 ഡിസംബർ 13 വരെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ 2008-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് പ്രതിപക്ഷത്ത് ആയതിനാൽ രാജേ പ്രതിപക്ഷ നേതാവായിരുന്നു. വീണ്ടും 2013 ഡിസംബർ 13 മുതൽ രാജേ രണ്ടാം തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "CHIEF MINISTER OF RAJASTHAN". http://rajassembly.nic.in/. ശേഖരിച്ചത് 2014 മാർച്ച് 1. External link in |publisher= (help)
  2. 2.0 2.1 "About Vasundhara Raje". ശേഖരിച്ചത് 2014 മാർച്ച് 1.
"https://ml.wikipedia.org/w/index.php?title=വസുന്ധരാ_രാജെ_സിന്ധ്യ&oldid=2944069" എന്ന താളിൽനിന്ന് ശേഖരിച്ചത്